തലശേരി:(www.thalaserynews.in) ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ആശാഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ ബിന്ദു നയിക്കുന്ന ആശാ വർക്കർമാരുടെ രാപകൽ സമര യാത്രക്ക് തലശ്ശേരിയിൽ സ്വീകരണം നൽകും.

നാളെ വൈകിട്ട് 5 മണിക്ക് പഴയ ബസ് സ്റ്റാന്റിൽ നൽകുന്ന സ്വീകരണം നിയുക്ത കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും
KPCC President-elect Sunny Joseph MLA to be in Thalassery tomorrow; will inaugurate ASHA workers' day-night protest march