കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു, ഒരാൾക്ക് പരിക്ക്

കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു, ഒരാൾക്ക് പരിക്ക്
Jul 27, 2024 09:12 PM | By Rajina Sandeep

കണ്ണൂർ:(www.thalasserynews.in) കനത്ത കാറ്റിൽ കണ്ണൂർ ചെറുപുഴയിൽ മരങ്ങൾ കടപുഴകി വീണ് വീടിൻറ മേൽക്കൂര തകർന്നുവീണു. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ മീൻ തുള്ളിയിൽ ഇന്ന് രാവിലെയാണ് സംഭവം.

കൊച്ചുകരിയിൽ ഓമനയുടെ വീടിൻറെ മേൽക്കൂരയാണ് തകർന്നുവീണത്. ഉറങ്ങി കിടക്കുകയായിരുന്നു മകൻ അഭിലാഷിന്റെ ഭാര്യ സോഫിയക്ക് പരിക്കേറ്റു. മൂന്നും പത്തും വയസ്സുള്ള രണ്ട് കുട്ടികളും അഭിലാഷും അത്ഭുതകരമായി രക്ഷപ്പെട്ടു.

പ്ലാവ് തേക്ക് കവുങ്ങ് എന്നിവ ഉൾപ്പെടെയുള്ള മരങ്ങളാണ് വീടിൻറെ മുകളിലേക്ക് വീണത്. മേൽക്കൂര പൂർണ്ണമായും തകർന്നു.

Heavy winds uprooted trees and damaged the roof of a house, injuring one person

Next TV

Related Stories
തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

Nov 28, 2024 09:42 PM

തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

കായിക താരങ്ങളെയും, കായികപ്രേമികളെയും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന കൂട്ടായ്മയായ...

Read More >>
എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

Nov 28, 2024 01:32 PM

എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി...

Read More >>
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 28, 2024 11:21 AM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

Nov 28, 2024 10:59 AM

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍...

Read More >>
Top Stories

GCC News