ഇരിട്ടിയിൽ റോഡരികിൽ നിർത്തിയിട്ട കാർ തനിയെ നിരങ്ങി നീങ്ങി ക്ഷേത്ര കുളത്തിൽ വീണു

ഇരിട്ടിയിൽ   റോഡരികിൽ നിർത്തിയിട്ട കാർ തനിയെ നിരങ്ങി നീങ്ങി ക്ഷേത്ര കുളത്തിൽ വീണു
Jul 28, 2024 03:42 PM | By Rajina Sandeep

ഇരിട്ടി:(www.thalaserynews.in) റോഡരികിൽ നിർത്തിയിട്ട കാർ തനിയെ നിരങ്ങി നീങ്ങി ക്ഷേത്ര കുളത്തിൽ വീണു. പുന്നാട് കുഴുമ്പിൽ ഭഗവതി ക്ഷേത്ര കുളത്തിന് സമീപം റോഡിൽ നിർത്തിയിട്ട കാറാണ് നിരങ്ങി നീങ്ങി കുളത്തിൽ വീണത്.

ശനിയാഴ്ച രാവിലെയോടെയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട കാർ തനിയെ നീങ്ങി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന കുളത്തിലേക്ക് വീണത്.

നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തിനൊടുവിലാണ് കാർ കുളത്തിൽ നിന്നും കരയ്ക്ക് എത്തിച്ചത്. റോഡരികിൽ സംരക്ഷണ ഭിത്തിയില്ലാത്ത കുളത്തിന് കുളത്തിന് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

The car that was parked on the roadside in Iritti fell into the temple pond

Next TV

Related Stories
തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

Nov 28, 2024 09:42 PM

തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

കായിക താരങ്ങളെയും, കായികപ്രേമികളെയും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന കൂട്ടായ്മയായ...

Read More >>
എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

Nov 28, 2024 01:32 PM

എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി...

Read More >>
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 28, 2024 11:21 AM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

Nov 28, 2024 10:59 AM

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍...

Read More >>
Top Stories

GCC News