മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: മന്ത്രി ജി.ആർ. അനിൽ ഒരുമാസത്തെ ശമ്പളം കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: മന്ത്രി ജി.ആർ. അനിൽ ഒരുമാസത്തെ ശമ്പളം കൈമാറി
Aug 7, 2024 11:15 AM | By Rajina Sandeep

തിരുവനന്തപുരം:(www.thalasserynews.in) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി ജി.ആർ. അനിൽ ഒരുമാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ഇതോടൊപ്പം നെടുമങ്ങാട് നഗരസഭയുടെ 10 ലക്ഷം രൂപയും വട്ടപ്പാറ പി.എം.എസ് ഡെന്റല്‍ കോളജിൻ്റെ 11 ലക്ഷം രൂപയും കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരന്‍ എസ്.എച്ച്. ഷാനവാസിന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 45000 രൂപയും കൈമാറി.

കൂടാതെ സിവില്‍ സപ്ലൈസ് ജീവനക്കാരുടെ കൂട്ടായ്മ 'ജീവന' സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ് 10,000 രൂപയും നെടുമങ്ങാട് ദർശന ഹയ‍ർ സെക്കൻഡറി സ്കൂൾ എൽ.കെ.ജി വിദ്യാർഥി റിതുൽ സമ്മുറായ് സൈക്കിൾ വാങ്ങാൻ ശേഖരിച്ചിരുന്ന 3,000 രൂപയും ഉൾപ്പെടെയുള്ള തുകകൾ മന്ത്രി ജി.ആർ. അനിൽ മുഖ്യമന്ത്രിക്ക് കൈമാറി.

Chief Minister's Relief Fund: Minister G.R.Anil handed over one month's salary

Next TV

Related Stories
അധികാരമില്ലെങ്കിൽ വെള്ളമില്ലാത്ത മീനിന്റെ അവസ്ഥ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

Oct 9, 2024 07:49 AM

അധികാരമില്ലെങ്കിൽ വെള്ളമില്ലാത്ത മീനിന്റെ അവസ്ഥ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

അധികാരമില്ലെങ്കിൽ വെള്ളമില്ലാത്ത മീനിന്റെ അവസ്ഥ; കോൺഗ്രസിനെ പരിഹസിച്ച്...

Read More >>
സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി  യു ഡി വൈ എഫ്.

Oct 8, 2024 10:06 PM

സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി യു ഡി വൈ എഫ്.

സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി യു ഡി വൈ...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 8, 2024 08:36 PM

മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ...

Read More >>
യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

Oct 8, 2024 03:42 PM

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും...

Read More >>
കണ്ണൂരിൽ  കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

Oct 8, 2024 12:29 PM

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക്...

Read More >>
Top Stories

News Roundup