---
title: "കനത്ത മഴ ;  കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു"
english_title: "Heavy rains; Quarry operations banned in Kannur district"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/304886/heavy-rains-quarry-operations-banned-in-kannur-district"
published_at: "2025-07-27T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6885adef9e9d5_cdcdcdc.jpg"
keywords: []
---

# കനത്ത മഴ ;  കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു

> **Lead Summary:** കണ്ണൂർ: കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

## Article Content

കണ്ണൂർ: കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/304886/heavy-rains-quarry-operations-banned-in-kannur-district)