തലശ്ശേരി:(www.thalasserynews.in) തലശ്ശേരി തിരുവങ്ങാട് ശിവക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
പുലർച്ചെ ക്ഷേത്രത്തില്‍ എത്തിയ സെക്യൂരിറ്റിയാണ് മോഷണ വിവരം പൊലീസിനെ അറിയിക്കുന്നത്. സംഭവത്തില്‍ തലശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.
Thiruvangad temple treasury in Thalassery was broken into and stolen; Police have launched an investigation