കതിരൂരിൽ ഘോഷയാത്രക്കിടയിൽ പടക്കം പൊട്ടിച്ചു ; ദിശമാറി വീണ് കുട്ടികളടക്കം ആറ് പേർക്ക് പരിക്ക്

കതിരൂരിൽ ഘോഷയാത്രക്കിടയിൽ പടക്കം പൊട്ടിച്ചു ; ദിശമാറി വീണ് കുട്ടികളടക്കം ആറ് പേർക്ക് പരിക്ക്
Feb 5, 2023 02:43 PM | By Rajina Sandeep

കതിരൂർ ചുണ്ടങ്ങാപ്പൊയിൽ കടമ്പിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഘോഷയാത്രക്കിടെ റോഡിൽ പടക്കം പൊട്ടിക്കവെ ദിശമാറി പൊട്ടിത്തെറിച്ച് കുട്ടികളടക്കം എട്ട് പേർക്ക് പരിക്കേറ്റു. ചുണ്ടങ്ങാപ്പൊയിൽ ഉദയാ നിവാസിൽ കെ.സാന്ദ്ര (17) വണ്ണാത്തിക്കടവിൽ ഹൃതു നന്ദ എസ് രാജീവ് (17) എന്നിവരെ കതിരൂർ പോലീസാണ് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണാസ്പത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ തലശ്ശേരി സഹകരണാസ്പത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം പടക്കം ദിശമാറി വരുന്നത് കണ്ട് തെയ്യം കെട്ടിയവരും ചെണ്ടക്കാരും ഓടി രക്ഷപ്പെടു. നൂറ് കണക്കിന് ആളുകൾ കൂടി നിന്നവരുടെ ഇടയിലേക്കാണ് പടക്കം വീണ് പൊട്ടിയത്.

Firecrackers burst during the procession at Katirur;

Next TV

Related Stories
മാസപ്പിറവി ദൃശ്യമായി ; നാളെ റമദാൻ ഒന്ന്

Mar 22, 2023 07:39 PM

മാസപ്പിറവി ദൃശ്യമായി ; നാളെ റമദാൻ ഒന്ന്

മാസപ്പിറവി ദൃശ്യമായി ; നാളെ റമദാൻ...

Read More >>
വിഷം കഴിച്ച ചമ്പാട് സ്വദേശിനി   ചികിത്സയിലിരിക്കെ മരിച്ചു

Mar 22, 2023 03:59 PM

വിഷം കഴിച്ച ചമ്പാട് സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു

വിഷം കഴിച്ച ചമ്പാട് സ്വദേശിനി ചികിത്സയിലിരിക്കെ...

Read More >>
കൂത്ത്പറമ്പിൽ ചാരായ വേട്ട ; കൈതേരി സ്വദേശി എക്സൈസിൻ്റെ പിടിയിൽ

Mar 22, 2023 03:11 PM

കൂത്ത്പറമ്പിൽ ചാരായ വേട്ട ; കൈതേരി സ്വദേശി എക്സൈസിൻ്റെ പിടിയിൽ

കൂത്ത്പറമ്പിൽ ചാരായ വേട്ട , കൈതേരി സ്വദേശി എക്സൈസിൻ്റെ...

Read More >>
Top Stories