റെക്കോഡുകളെ വിട ; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പാഡഴിച്ച് 'കിംഗ് കോലി'

റെക്കോഡുകളെ വിട ; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പാഡഴിച്ച്   'കിംഗ് കോലി'
May 12, 2025 12:20 PM | By Rajina Sandeep

(www.thalasserynews.in)ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്.

ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരത്തെ ബന്ധപ്പെട്ട് വിരാട് കോലിയെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കോലി ഇന്‍സ്റ്റഗ്ലാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Goodbye to records; 'King Kohli' retires from Test cricket

Next TV

Related Stories
ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ച് വടക്കുമ്പാട് എസ്.എൻ പുരം ശ്രീനാരായണ  വായനശാല

May 12, 2025 10:11 AM

ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ച് വടക്കുമ്പാട് എസ്.എൻ പുരം ശ്രീനാരായണ വായനശാല

ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ച് വടക്കുമ്പാട് എസ്.എൻ പുരം ശ്രീനാരായണ ...

Read More >>
വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി സ്വദേശികൾ

May 11, 2025 06:29 PM

വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി സ്വദേശികൾ

വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി...

Read More >>
കേരളാ -  ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത ; പ്രതിവാര  ട്രെയിൻ സർവീസ് 28 വരെ നീട്ടി

May 11, 2025 11:26 AM

കേരളാ - ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത ; പ്രതിവാര ട്രെയിൻ സർവീസ് 28 വരെ നീട്ടി

കേരളാ - ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത ; പ്രതിവാര ട്രെയിൻ സർവീസ് 28 വരെ...

Read More >>
പെരുമഴ പെയ്യിക്കാൻ കേരളത്തിൽ കാലവർഷം ഇക്കുറി  നേരത്തെ എത്താൻ സാധ്യത

May 11, 2025 10:05 AM

പെരുമഴ പെയ്യിക്കാൻ കേരളത്തിൽ കാലവർഷം ഇക്കുറി നേരത്തെ എത്താൻ സാധ്യത

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ...

Read More >>
വീണ്ടും തനിനിറം കാട്ടി പാകിസ്ഥാൻ ; വെടിനിർത്തൽ കരാർ ലംഘിച്ച്  ശ്രീനഗറിൽ  പ്രകോപനം, തിരിച്ചടിച്ച്  ബി.എസ്.എഫ്

May 10, 2025 10:05 PM

വീണ്ടും തനിനിറം കാട്ടി പാകിസ്ഥാൻ ; വെടിനിർത്തൽ കരാർ ലംഘിച്ച് ശ്രീനഗറിൽ പ്രകോപനം, തിരിച്ചടിച്ച് ബി.എസ്.എഫ്

വീണ്ടും തനിനിറം കാട്ടി പാകിസ്ഥാൻ ; വെടിനിർത്തൽ കരാർ ലംഘിച്ച് ശ്രീനഗറിൽ പ്രകോപനം, തിരിച്ചടിച്ച് ...

Read More >>
പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു ;  മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന്  കേന്ദ്രസർക്കാർ

May 10, 2025 07:42 PM

പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു ; മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് കേന്ദ്രസർക്കാർ

പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു ; മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് ...

Read More >>
Top Stories

News Roundup