നിയമസഭാ സംഘർഷത്തിൽ വ്യാജ പ്രചരണം ; സച്ചിൻ ദേവ് എംഎൽഎക്കെതിരെ സൈബർ സെല്ലിനും, സ്പീക്കർക്കും പരാതി നൽകി കെ കെ രമ എംഎൽഎ

നിയമസഭാ സംഘർഷത്തിൽ വ്യാജ പ്രചരണം ;  സച്ചിൻ ദേവ് എംഎൽഎക്കെതിരെ  സൈബർ സെല്ലിനും,  സ്പീക്കർക്കും പരാതി നൽകി കെ കെ രമ എംഎൽഎ
Mar 18, 2023 10:57 AM | By Rajina Sandeep

നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ എംഎൽഎ, സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി. നിയമസഭാ സംഘർഷത്തിൽ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് എന്ന് രമ ആരോപിച്ചു. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് പരാതി.

സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ് ചെയ്യുന്നത്. തന്നെ ചികിൽസിച്ചത് ജനറൽ ആശുപത്രിയിൽ ആണ്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകൾ ചേർത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. സച്ചിൻ ദേവിനെതിരെ വ്യാജ നിർമിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്. ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിന് എതിരെ യുഡിഎഫും രം​ഗത്തെത്തി.

False propaganda in assembly conflict;KK Rama MLA filed a complaint against Sachin Dev MLA to Cyber Cell and Speaker

Next TV

Related Stories
മാസപ്പിറവി ദൃശ്യമായി ; നാളെ റമദാൻ ഒന്ന്

Mar 22, 2023 07:39 PM

മാസപ്പിറവി ദൃശ്യമായി ; നാളെ റമദാൻ ഒന്ന്

മാസപ്പിറവി ദൃശ്യമായി ; നാളെ റമദാൻ...

Read More >>
വിഷം കഴിച്ച ചമ്പാട് സ്വദേശിനി   ചികിത്സയിലിരിക്കെ മരിച്ചു

Mar 22, 2023 03:59 PM

വിഷം കഴിച്ച ചമ്പാട് സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു

വിഷം കഴിച്ച ചമ്പാട് സ്വദേശിനി ചികിത്സയിലിരിക്കെ...

Read More >>
കൂത്ത്പറമ്പിൽ ചാരായ വേട്ട ; കൈതേരി സ്വദേശി എക്സൈസിൻ്റെ പിടിയിൽ

Mar 22, 2023 03:11 PM

കൂത്ത്പറമ്പിൽ ചാരായ വേട്ട ; കൈതേരി സ്വദേശി എക്സൈസിൻ്റെ പിടിയിൽ

കൂത്ത്പറമ്പിൽ ചാരായ വേട്ട , കൈതേരി സ്വദേശി എക്സൈസിൻ്റെ...

Read More >>
Top Stories