ബാറിൽ പുകവലിക്കുന്നത് ചോദ്യം ചെയ്ത ജീവനക്കാർക്ക് മർദ്ദനം ; കൂത്ത്പറമ്പ് സ്വദേശിക്കെതിരെ കേസ്

ബാറിൽ പുകവലിക്കുന്നത് ചോദ്യം ചെയ്ത ജീവനക്കാർക്ക് മർദ്ദനം ; കൂത്ത്പറമ്പ് സ്വദേശിക്കെതിരെ കേസ്
Mar 21, 2023 06:32 PM | By Rajina Sandeep

 ബാറിൽ പുകവലിക്കുന്നത് തടയാൻ ശ്രമിച്ച ജീവനക്കാരെ യുവാവ് മർദ്ദിച്ച തായി പരാതി. വൈകുന്നേരം 4.45 ഓടെ കൂത്തുപറമ്പ് വിന്റേജ് ബാറി ലാണ് സംഭവം. ബാർ ജീവനക്കാരായ സജീവൻ, ചന്ദ്രൻ എന്നിവരെയാണ് യുവാവ് മർദ്ദിച്ചത്. കയ്യാങ്കളിക്കിടെ ജീവനക്കാരനായ ചന്ദ്രന്റെ കണ്ണടയും പ്രതി തകർത്തു. തുടർന്ന് പോലീസിൽ വിവരമറിയിക്കു കയായിരുന്നു. ബാർ ജീവനക്കാരൻ വേങ്ങാട് പടുവിലായിയിലെ സജീവന്റെ പരാതിയിൽ അക്രമം നടത്തിയ കൂത്തുപറമ്പിലെ മുനീർ എന്നയാൾക്കെ തിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Employees who questioned smoking in the bar were beaten; Case against native of Koothparam

Next TV

Related Stories
ഒളിമ്പിക്സിന് ഐക്യ ദാർഡ്യം ; തലശേരി  ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ.യുപിയിൽ ദീപ പ്രോജ്വലനവും, പ്രതിജ്ഞയും

Jul 27, 2024 01:56 PM

ഒളിമ്പിക്സിന് ഐക്യ ദാർഡ്യം ; തലശേരി ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ.യുപിയിൽ ദീപ പ്രോജ്വലനവും, പ്രതിജ്ഞയും

തലശേരി ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ.യുപിയിൽ ദീപ പ്രോജ്വലനവും,...

Read More >>
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത: കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

Jul 27, 2024 01:17 PM

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത: കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത: കണ്ണൂരിൽ യെല്ലോ...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 12:59 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
പുന്നോലിൽ അടുത്ത മാസം 4ന് HP ഗ്യാസ് മസ്റ്ററിങ് ക്യാമ്പ്

Jul 27, 2024 12:35 PM

പുന്നോലിൽ അടുത്ത മാസം 4ന് HP ഗ്യാസ് മസ്റ്ററിങ് ക്യാമ്പ്

പുന്നോലിൽ അടുത്ത മാസം 4ന് HP ഗ്യാസ് മസ്റ്ററിങ് ക്യാമ്പ്...

Read More >>
Top Stories