വടകരയിൽ വാഹനാപകടം; തലശേരിയിലെ ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വടകരയിൽ വാഹനാപകടം; തലശേരിയിലെ    ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
May 29, 2023 08:48 AM | By Rajina Sandeep

തലശേരി: ഇന്ന് പുലർച്ചെ ദേശീയപാതയിൽ വടകരയ്ക്ക് അടുത്ത് വാഹനാപകടം. തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു. കാറിൽ സഞ്ചരിച്ച മൂന്ന് പേർക്ക് പരിക്ക്. ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം.ഫാ. മനോജ് ഒറ്റപ്പാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കൽ ലോറിയിൽ ഇടിക്കുകയായിരുന്നു. ഫ. ജോർജ്ജ് കരോട്ട്, ഫ. പോൾ മുണ്ടോളിക്കൽ, ഫ. ജോസ് പണ്ടാര പറമ്പിൽ എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ നാല് പേരെയും വടകര പാർക്കോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഫ. മനോജിനെ രക്ഷിക്കാനായില്ല.ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം.ഫാ. മനോജ് ഒറ്റപ്ലാക്കലും സംഘവും തലശ്ശേരിയിലേക്ക് പോകവെയാണ് അപകടം.അപകടത്തിൽപെട്ട വാഹനം ഫയർ ഫോഴ്സ് എത്തി പൊളിച്ചാണ് .ഫാ. മനോജ് ഒറ്റപ്ലാക്കലിനെ പുറത്തെടുത്തത്. ഫാദർ തൽക്ഷണം മരിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് വണ്ടി പൊളിച്ച് ഫാദറിനെ പുറത്തെടുത്തത്.    മൃതദേഹം ഇപ്പോൾ പാർക്കോ ഹോസ്പ്പിറ്റലിലാണ്. അല്പസമയത്തിനകം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Car accident in Vadakara;Thalassery Fr.Manoj Ottappakkal died and three others were injured

Next TV

Related Stories
#thalassery|  തലശേരി നഗരസഭാ ടൗൺ ഹാൾ ഇനി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാൾ ;  പുനർനാമകരണം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിർവഹിച്ചു.

Sep 23, 2023 04:23 PM

#thalassery| തലശേരി നഗരസഭാ ടൗൺ ഹാൾ ഇനി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാൾ ; പുനർനാമകരണം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിർവഹിച്ചു.

തലശേരി നഗരസഭാ ടൗൺ ഹാൾ ഇനി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാൾ ; പുനർനാമകരണം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ...

Read More >>
#case|  മതപഠനകേന്ദ്രത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റു, സുരക്ഷാ ജീനക്കാരനെതിരെ കേസ്

Sep 23, 2023 03:53 PM

#case| മതപഠനകേന്ദ്രത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റു, സുരക്ഷാ ജീനക്കാരനെതിരെ കേസ്

മതപഠനകേന്ദ്രത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റു, സുരക്ഷാ ജീനക്കാരനെതിരെ...

Read More >>
#heavyrain|  സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Sep 23, 2023 03:13 PM

#heavyrain| സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; 6 ജില്ലകളിൽ യെല്ലോ...

Read More >>
#Onlinefraud|  തലശേരിയിലും ഓൺലൈൻ തട്ടിപ്പ് ; രണ്ട് പേർക്ക് രണ്ട് ലക്ഷത്തിലേറെ രൂപ നഷ്ടം

Sep 23, 2023 01:51 PM

#Onlinefraud| തലശേരിയിലും ഓൺലൈൻ തട്ടിപ്പ് ; രണ്ട് പേർക്ക് രണ്ട് ലക്ഷത്തിലേറെ രൂപ നഷ്ടം

തലശേരിയിലും ഓൺലൈൻ തട്ടിപ്പ് ; രണ്ട് പേർക്ക് രണ്ട് ലക്ഷത്തിലേറെ രൂപ...

Read More >>
#pinarayivijayan| പ്രസംഗത്തിനിടെ അനൗൺസ്മെന്റ്,  കുപിതനായി മുഖ്യമന്ത്രി ; കാസർകോട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി

Sep 23, 2023 12:20 PM

#pinarayivijayan| പ്രസംഗത്തിനിടെ അനൗൺസ്മെന്റ്, കുപിതനായി മുഖ്യമന്ത്രി ; കാസർകോട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി

പ്രസംഗത്തിനിടെ അനൗൺസ്മെന്റ്, കുപിതനായി മുഖ്യമന്ത്രി ; കാസർകോട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി...

Read More >>
#loanapp|  ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍: 72 ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് പോലീസ്

Sep 23, 2023 10:58 AM

#loanapp| ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍: 72 ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് പോലീസ്

ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍: 72 ആപ്പുകള്‍ നീക്കം ചെയ്യുമെന്ന്...

Read More >>
Top Stories