അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
May 30, 2023 12:09 PM | By Rajina Sandeep

കമ്പത്ത് അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാൽരാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ ആയിരുന്നു പാൽരാജ്. അരിക്കൊമ്പൻ്റെ ആക്രമണത്തിനിടെ ഇയാൾ ബൈക്കിൽ നിന്നു വീണിരുന്നു. വീഴ്ചയിൽ തലയിൽ സാരമായ പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് പാൽരാജ് മരിച്ചത്.

The person who was being treated died due to the attack by Arikompan

Next TV

Related Stories
തിരക്കിനിടെ തലശേരിയിൽ  പാർക്കു ചെയ്ത  സ്ഥലം മറന്നു പോയി ; 80കാരന് സ്കൂട്ടർ തിരിച്ചു കിട്ടിയത് ഒരു മാസത്തിന് ശേഷം

Apr 16, 2024 06:51 PM

തിരക്കിനിടെ തലശേരിയിൽ പാർക്കു ചെയ്ത സ്ഥലം മറന്നു പോയി ; 80കാരന് സ്കൂട്ടർ തിരിച്ചു കിട്ടിയത് ഒരു മാസത്തിന് ശേഷം

ആശുപത്രിയി ലായ ഭാര്യക്ക് മരുന്നെത്തിച്ചു നൽകാനുള്ള തിരക്കിൽ നഗരത്തിൽ വച്ച് മറന്ന സ്‌കൂട്ടി ഒരു മാസത്തെ തിരച്ചലിനൊ ടുവിൽ ഉടമയ്ക്ക് തിരിച്ചു...

Read More >>
രാഷ്ട്രപതിയുടെ സ്വർണമെഡൽ കരസ്ഥമാക്കിയ ഭാരതത്തിലെ ഏക ഡോക്ടറായി അഞ്ചരക്കണ്ടിയിലെ  സിതാര നാസർ

Apr 16, 2024 04:42 PM

രാഷ്ട്രപതിയുടെ സ്വർണമെഡൽ കരസ്ഥമാക്കിയ ഭാരതത്തിലെ ഏക ഡോക്ടറായി അഞ്ചരക്കണ്ടിയിലെ സിതാര നാസർ

ഡോ. സിതാര നാസർ ടി.പി. നാഷണൽ ബോർഡിൻ്റെ DNB മൈക്രോബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അഭിമാനാർഹമായ വിജയം...

Read More >>
'വടകരയിൽ വ്യാപക കള്ളവോട്ടിന് സാധ്യത, മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണം' ; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

Apr 16, 2024 02:29 PM

'വടകരയിൽ വ്യാപക കള്ളവോട്ടിന് സാധ്യത, മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണം' ; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

'വടകരയിൽ വ്യാപക കള്ളവോട്ടിന് സാധ്യത, മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി...

Read More >>
ആറുവരി ദേശീയപാത നിർമ്മിക്കണമെങ്കിൽ ഇനി 60 മീറ്റർ ; 4 വരിക്ക് 45

Apr 16, 2024 11:06 AM

ആറുവരി ദേശീയപാത നിർമ്മിക്കണമെങ്കിൽ ഇനി 60 മീറ്റർ ; 4 വരിക്ക് 45

ആറുവരി ദേശീയപാത നിർമ്മിക്കണമെങ്കിൽ ഇനി 60...

Read More >>
മൈസൂരുവിൽ വാഹനാപകടം; മലയാളിവിദ്യാർത്ഥിനിയും സുഹൃത്തും ഉൾപ്പെടെ മൂന്നുപേർ മരിച്ചു

Apr 16, 2024 08:59 AM

മൈസൂരുവിൽ വാഹനാപകടം; മലയാളിവിദ്യാർത്ഥിനിയും സുഹൃത്തും ഉൾപ്പെടെ മൂന്നുപേർ മരിച്ചു

മലയാളിവിദ്യാർത്ഥിനിയും സുഹൃത്തും ഉൾപ്പെടെ മൂന്നുപേർ...

Read More >>
Top Stories