പാട്യം:(www.thalasserynews.in) പാട്യം ദിനാചരണത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങൾ നടന്നു. കൊട്ടിയോടിയിൽ നടന്ന മത്സരങ്ങളിൽ 600 ലേറെ കുട്ടികളാണ് പങ്കെടുത്തത്. കൂത്തുപറമ്പ്, പാനൂർ , തലശ്ശേരി നോർത്ത് , മട്ടന്നൂർ സബ്ജില്ലകളിൽ നിന്നുള്ള 600 ലേറെ മത്സരാർത്ഥികളാണ് വിവിധ ഇനങ്ങളിൽ പങ്കെടുത്തത്.

കൊട്ടിയോടി ടൗണിൽ പ്രത്യേകം ഒരുക്കിയ 5 വേദികളിൽ ആയാണ് മത്സരങ്ങൾ നടന്നത്. പാനൂർ എ ഇ ഒ കെ ബൈജു പരിപാടി ഉദ്ഘാടനം ചെയ്തു . പാട്യം പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീപൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫായിസ് അരുൾ, ഗോകുൽദാസ്, പി
#Art competitions as #part of# Patiyam Day #celebrations are notable#Around 600 #students #participated.