തലശ്ശേരി:(www.thalasserynews.in) പോക്സോ കേസിലെ പ്രതി തലശേരി സബ് ജയിലിൽ തൂങ്ങി മരിച്ചു റിമാൻഡിൽ കഴിയുന്ന ആറളം സ്വദേശി പള്ളത്ത് കുഞ്ഞിരാമനെ (48)യാണ് തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ശനിയാഴ്ച പുലർച്ചെ 1.45 ഓടെയാണ് പ്രതിയെ സെല്ലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Accused in POCSO case hanged himself in Thalassery Sub Jail