---
title: "മൈസൂരിലെ ആദ്യകാല വ്യാപാരിയും പൗര പ്രമുഖനുമായ പൊന്ന്യംപാലം പി എം മുക്കിൽ നൂർ മൻസിലിൽ പി പി നൂറുദ്ദീൻ ഹാജി (82) നിര്യാതനായി."
english_title: "PP Nooruddin Haji (82), an early merchant and civic leader of Mysore, passed away at Noor Mansil in Ponnyampalam PM Muk."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/175820/pp-nooruddin-haji-82-an-early-merchant-and-civic-leader-of-mysore-passed-away-at-noor-mansil-in-ponnyampalam-pm-muk"
published_at: "2024-01-10T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e4e1e3be29_Untitled-6_copy.jpg"
keywords: []
---

# മൈസൂരിലെ ആദ്യകാല വ്യാപാരിയും പൗര പ്രമുഖനുമായ പൊന്ന്യംപാലം പി എം മുക്കിൽ നൂർ മൻസിലിൽ പി പി നൂറുദ്ദീൻ ഹാജി (82) നിര്യാതനായി.

> **Lead Summary:** ***പൊന്ന്യംപാലം : *** മൈസൂർ റഹ്മാനിയ ഹോട്ടൽ ഉടമയായിരുന്നു. മൈസൂർ - കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി സ്ഥാപകരിലൊരാളും, ദീർഘകാലം മൈസൂർ മസ്ജിദ് മലബാരിയുടെ പ്രസിഡണ്ടുമായിരുന്നു. ദീർഘകാലം പൊന്ന്യംപാലം ജുമാ മസ്ജിദ് കമ്മിറ്റി ട്രഷററായിരുന്നു.

## Article Content

***പൊന്ന്യംപാലം : *** മൈസൂർ റഹ്മാനിയ ഹോട്ടൽ ഉടമയായിരുന്നു. മൈസൂർ - കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി സ്ഥാപകരിലൊരാളും, ദീർഘകാലം മൈസൂർ മസ്ജിദ് മലബാരിയുടെ പ്രസിഡണ്ടുമായിരുന്നു. ദീർഘകാലം പൊന്ന്യംപാലം ജുമാ മസ്ജിദ് കമ്മിറ്റി ട്രഷററായിരുന്നു.

ഭാര്യമാർ : പരേതരായ ടി കെ ഫാത്തിമ ഹജ്ജുമ്മ, സി വി മറിയം ഹജ്ജുമ്മ. മക്കൾ : ആയിഷ ( ആറാം മൈൽ), സൈനബ (പൊന്ന്യംപാലം), ടി കെ അബ്ദുളള (മൈസൂർ), ഉമ്മുകുൽസു, റുഖിയ (ഇരുവരും പൊന്ന്യം പാലം), അബ്ദുൽ സലാം (ദുബായ്), സുഹറ (മൈസൂർ), മുനീറ (ചെണ്ടയാട് ) . മരുമക്കൾ : കെ അബ്ദുള്ള ഹാജി (പ്രസിഡണ്ട്, മൈതാന പള്ളി മഹല്ല് കമ്മിറ്റി), പി എം അഷ്റഫ് ( മാധ്യമ പ്രവർത്തകൻ, ബ്യൂറോ ചീഫ് സായാഹ്നം ന്യൂസ് പ്ലസ് ), എം വി അബ്ദുൽ റഹ്മാൻ കെൻസ് (സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ചമ്പാട് സർക്കിൾ) , കെ അഫ്സൽ (മൈസൂർ), ബഷീർ (കുവൈറ്റ് ), പരേതനായ യൂസഫ് (പാറാൽ). ഖബറടക്കം ഇന്ന് ( ബുധനാഴ്ച) വൈകുന്നേരം 5 മണിക്ക് പൊന്ന്യംപാലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/175820/pp-nooruddin-haji-82-an-early-merchant-and-civic-leader-of-mysore-passed-away-at-noor-mansil-in-ponnyampalam-pm-muk)