തലശേരി:(www.thalasserynews.in) തലശേരി കാർണിവലിനോട് അനുബന്ധിച്ച് ബുധനാഴ്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാളിൽ മെഗാ ജോബ് ഫെയർ നടക്കും.
കുടുംബശ്രീ ജില്ലമിഷൻ നടത്തുന്ന ജോബ് ഫെയർ രാവിലെ 10ന് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ കെ എം ജമുനറാണി അധ്യക്ഷയാവും.
Thalassery Carnival;Mega job fair tomorrow