ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം ; ഭാര്യക്കും കുഞ്ഞിനും പരിക്ക്

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ പാഞ്ഞുകയറി  യുവാവിന് ദാരുണാന്ത്യം ;  ഭാര്യക്കും കുഞ്ഞിനും പരിക്ക്
Jan 1, 2025 08:32 PM | By Rajina Sandeep

(www.thalasserynews.in)പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു.

ഇതിൽ ഐശ്വര്യയുടെ പരിക്ക് ​ഗുരുതരമാണ്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു ദമ്പതികളുടെ രണ്ടര വയസ്സുള്ള മകൾ.

എന്നാൽ കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വള്ളിക്കോടുള്ള ഐശ്വര്യയുടെ വീട്ടിൽ പോയി മടങ്ങിവരും വഴിയായിരുന്നു അപകടം. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിക്കപ്പ് പാഞ്ഞു കയറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

A pickup van hit a couple's scooter; the young man died tragically, his wife and child were injured

Next TV

Related Stories
വിദ്യാർഥികൾ തമ്മിൽ സംഘർഷം; പ്ലസ് ടു വിദ്യാർഥിക്ക് കുത്തേറ്റു

Jan 4, 2025 09:48 PM

വിദ്യാർഥികൾ തമ്മിൽ സംഘർഷം; പ്ലസ് ടു വിദ്യാർഥിക്ക് കുത്തേറ്റു

വിദ്യാർഥികൾ തമ്മിൽ സംഘർഷം; പ്ലസ് ടു വിദ്യാർഥിക്ക്...

Read More >>
ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ ; ഉമ തോമസിനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റും

Jan 4, 2025 01:31 PM

ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ ; ഉമ തോമസിനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റും

ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ ; ഉമ തോമസിനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റും...

Read More >>
തലശേരി ഹെറിറ്റേജ് റൺ സീസൺ 4 നാളെ ;  വിജയികളെ കാത്ത് വമ്പൻ ക്യാഷ് പ്രൈസ്

Jan 4, 2025 12:46 PM

തലശേരി ഹെറിറ്റേജ് റൺ സീസൺ 4 നാളെ ; വിജയികളെ കാത്ത് വമ്പൻ ക്യാഷ് പ്രൈസ്

തലശേരി ഹെറിറ്റേജ് റൺ സീസൺ 4 നാളെ ; വിജയികളെ കാത്ത് വമ്പൻ ക്യാഷ്...

Read More >>
കുട്ടികളാകുമ്പോൾ കൂട്ടുകൂടും, പുകവലിക്കും ; എന്താണ് ഇത്ര വലിയ തെറ്റെന്ന്‌ മന്ത്രി സജി ചെറിയാൻ

Jan 4, 2025 09:24 AM

കുട്ടികളാകുമ്പോൾ കൂട്ടുകൂടും, പുകവലിക്കും ; എന്താണ് ഇത്ര വലിയ തെറ്റെന്ന്‌ മന്ത്രി സജി ചെറിയാൻ

കുട്ടികളാകുമ്പോൾ കൂട്ടുകൂടും, പുകവലിക്കും ; എന്താണ് ഇത്ര വലിയ തെറ്റെന്ന്‌ മന്ത്രി സജി...

Read More >>
ലബോറട്ടറി പരിശോധനകൾ; പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Jan 3, 2025 03:25 PM

ലബോറട്ടറി പരിശോധനകൾ; പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ലബോറട്ടറി പരിശോധനകൾ; പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
Top Stories