വികസന സംവാദം ; ജോൺ ബ്രിട്ടാസ് എം പി നയിക്കുന്ന സംവാദം നാളെ വടകരയിൽ

വികസന സംവാദം ; ജോൺ ബ്രിട്ടാസ് എം പി നയിക്കുന്ന സംവാദം നാളെ വടകരയിൽ
Apr 13, 2024 12:43 PM | By Rajina Sandeep

വടകര : ജോൺ ബ്രിട്ടാസ് എം പി നയിക്കുന്ന സംവാദം നാളെ വടകരയിൽ. വടകര പാർലിമെന്റ് മണ്ഡലം എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വികസന സംവാദം സംഘടിപ്പിക്കുന്നു.

ജോൺ ബ്രിട്ടാസ് എം പി നയിക്കുന്ന സംവാദത്തിൽ വടകര പാർലിമെന്റ് മണ്ഡലത്തിലെ എം എൽ എ മാരും ജില്ലാ ബ്ലോക്ക്‌ മുൻസിപ്പൽ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും പങ്കെടുക്കും.

വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന സംവാദത്തിൽ വാണിജ്യ വ്യവസായ സഹകരണ രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്നും എൽ ഡി എഫ് വടകര പാർലിമെന്റ് കമ്മറ്റി സെക്രട്ടറി വത്സൻ പനോളി അറിയിച്ചു.

Development Debate;Debate led by John Brittas MP tomorrow in Vadakara

Next TV

Related Stories
കൊട്ടിയൂരിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം ; വാഴകൃഷിയും, കുടിവെള്ള വിതരണ  പൈപ്പുകളും നശിപ്പിച്ചു

Apr 29, 2024 03:56 PM

കൊട്ടിയൂരിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം ; വാഴകൃഷിയും, കുടിവെള്ള വിതരണ പൈപ്പുകളും നശിപ്പിച്ചു

കൊട്ടിയൂർ പാലുകാച്ചിയിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചതിന് പുറമേ കുടിവെള്ള പൈപ്പുകളും കാട്ടാനക്കൂട്ടം...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 30 വരെ

Apr 29, 2024 02:20 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 30...

Read More >>
മാഹിയിൽ  വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

Apr 29, 2024 01:17 PM

മാഹിയിൽ വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി...

Read More >>
പത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പ്ലസ് ടു പ്രവേശനത്തിന് ബോണസ് പോയിന്‍റില്ല ; അടിമുടി പരിഷ്കാരങ്ങൾ

Apr 29, 2024 11:46 AM

പത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പ്ലസ് ടു പ്രവേശനത്തിന് ബോണസ് പോയിന്‍റില്ല ; അടിമുടി പരിഷ്കാരങ്ങൾ

പത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പ്ലസ് ടു പ്രവേശനത്തിന് ബോണസ്...

Read More >>
ഉഷ്ണതരംഗം ; അങ്കണവാടികുട്ടികൾക്ക് ഒരാഴ്ച അവധി

Apr 29, 2024 09:33 AM

ഉഷ്ണതരംഗം ; അങ്കണവാടികുട്ടികൾക്ക് ഒരാഴ്ച അവധി

അങ്കണവാടികുട്ടികൾക്ക് ഒരാഴ്ച അവധി...

Read More >>
Top Stories