---
title: "ആറുവരി ദേശീയപാത നിർമ്മിക്കണമെങ്കിൽ ഇനി 60 മീറ്റർ ; 4 വരിക്ക് 45"
english_title: "If a six-lane national highway is to be built, then 60 meters;45 for 4 rows"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/199043/if-a-six-lane-national-highway-is-to-be-built-then-60-meters45-for-4-rows"
published_at: "2024-04-16T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e0eae1232d_Untitled-1_copy.jpg"
keywords: []
---

# ആറുവരി ദേശീയപാത നിർമ്മിക്കണമെങ്കിൽ ഇനി 60 മീറ്റർ ; 4 വരിക്ക് 45

> **Lead Summary:** ആറുവരിയിൽ ഇനി ദേശീയപാത നിർമിക്കണമെങ്കിൽ ഭാവിയിൽ കേരളത്തിലും 60 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. റോഡിൽ സുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ് കേന്ദ്ര റോഡ് ഉപരിതല മന്ത്രാല യത്തിന്റെ പുതിയ നിർദേശം.

## Article Content

ആറുവരിയിൽ ഇനി ദേശീയപാത നിർമിക്കണമെങ്കിൽ ഭാവിയിൽ കേരളത്തിലും 60 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. റോഡിൽ സുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ് കേന്ദ്ര റോഡ് ഉപരിതല മന്ത്രാല യത്തിന്റെ പുതിയ നിർദേശം.

ഭാവിയിൽ പൊതുമരാമത്ത് റോഡുകളിലും ചട്ടം ബാധകമാ ണ് നാലുവരിക്കാണെങ്കിൽ 45 മീറ്ററും സ്ഥലം വേണം. പുതുതായി പുറത്തിറക്കിയ നിർദേശങ്ങളിൽ ആറുവരി,

നാലുവരി പാതകളിൽ പേവ്ഡ് ഷോർട്ടർ 2.5 മീറ്റർ വീതിയി ലും എർത്തൻ ഷോൾഡർ ചിലയിടത്ത് 1.5 മീറ്ററിലും ചെയ്യണം. പാലങ്ങളിൽ ഇത്ര വീതി വേണ്ട. സമതലം, മലയോര ഭാഗങ്ങളിൽ വീതിയിൽ ഇളവു കൾ നൽകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/199043/if-a-six-lane-national-highway-is-to-be-built-then-60-meters45-for-4-rows)