വടകര:(www.thalasserynews.in) വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ. രജിസ്ട്രേഷനും പരിശോധനയും സൗജന്യം.
സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം ഇളവ്. എക്യുപ്പ്മെന്റ്സിനും മരുന്നിനും ഒഴികെ ഇളവുകൾ ലഭ്യമാണ്. എൻഡോസ്കോപി ഉൾപ്പെടെയുള്ള സർജറികൾ കുറഞ്ഞ ചിലവിൽ. അന്വേഷണങ്ങൾക്കും ബുക്കിംഗിനും: 0496 351 9999, 0496 251 9999
ENT surgery camp at Vadakara Park till 30th April