കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മകളുടെ തുടർ ചികിത്സ ഇന്ന് ആരംഭിക്കും ; അഡ്മിറ്റാകാൻ മെഡിക്കൽ ബോർഡിൻ്റെ നിർദ്ദേശം

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന്  മരിച്ച ബിന്ദുവിന്റെ മകളുടെ  തുടർ ചികിത്സ ഇന്ന് ആരംഭിക്കും ; അഡ്മിറ്റാകാൻ മെഡിക്കൽ ബോർഡിൻ്റെ നിർദ്ദേശം
Jul 7, 2025 10:30 AM | By Rajina Sandeep

കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ തുടർ ചികിത്സകൾക്കായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഈയാഴ്ച തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തുടർചികിത്സകൾ സൗജന്യമായി നൽകുമെന്ന് സർക്കാർ കുടുംബത്തെ അറിയിച്ചിരുന്നു.

ന്യൂറോ സംബന്ധമായ ചികിത്സകൾക്കായി മാതാവിനൊപ്പം ആശുപത്രിയിൽ കഴിയവേയാണ് അപകടത്തിൽ ബിന്ദു മരിച്ചത്. അതേസമയം, അപകടത്തെ തുടർന്ന് നിർത്തിവെച്ച ശസ്ത്രക്രിയകൾ പുതിയ ഓപ്പറേഷൻ തിയേറ്ററുകളിൽ ഇന്നു മുതൽ പുനരാരംഭിക്കും.

അതിനിടെ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി ഇന്ന് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്യും.

Further treatment of Bindu's daughter who died in Kottayam Medical College accident will begin today

Next TV

Related Stories
നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

Jul 7, 2025 02:15 PM

നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്...

Read More >>
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു

Jul 6, 2025 03:00 PM

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം...

Read More >>
മെഡിക്കല്‍ കോളേജ് സംഭവത്തിൽ  മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും  'ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന്   കെ.പി.സി.സി  പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ്  ; ഷാഫി പറമ്പിലിൻ്റെ ക്യാമ്പ് ഓഫീസ്  'തലശേരിയിലും

Jul 5, 2025 05:43 PM

മെഡിക്കല്‍ കോളേജ് സംഭവത്തിൽ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും 'ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് ; ഷാഫി പറമ്പിലിൻ്റെ ക്യാമ്പ് ഓഫീസ് 'തലശേരിയിലും

മെഡിക്കല്‍ കോളേജ് സംഭവത്തിൽ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും 'ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് ;...

Read More >>
ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു ; പകരം ചുമതല ആർക്കുമില്ല

Jul 5, 2025 11:32 AM

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു ; പകരം ചുമതല ആർക്കുമില്ല

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു ; പകരം ചുമതല...

Read More >>
സോഫ്റ്റ് വെയർ മൈഗ്രേഷൻ ;  തലശേരി പോസ്റ്റൽ ഡിവിഷനു കീഴിലെ പോസ്റ്റാഫീസുകളിൽ  പണമിടപാട് നടക്കില്ല

Jul 5, 2025 09:22 AM

സോഫ്റ്റ് വെയർ മൈഗ്രേഷൻ ; തലശേരി പോസ്റ്റൽ ഡിവിഷനു കീഴിലെ പോസ്റ്റാഫീസുകളിൽ പണമിടപാട് നടക്കില്ല

തലശേരി പോസ്റ്റൽ ഡിവിഷനു കീഴിലെ പോസ്റ്റാഫീസുകളിൽ പണമിടപാട്...

Read More >>
Top Stories

News Roundup

//Truevisionall