കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു
Apr 25, 2024 10:35 AM | By Rajina Sandeep

കൊട്ടിയൂർ : ഇക്കരെ ക്ഷേത്രനടയിൽ ആയില്യാർ കാവിന് അഭിമുഖമായി നിന്നു കൊണ്ടാണ് തണ്ണിംകുടി ചടങ്ങ് നടക്കുക. ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ, കൊല്ലൻ, കാടൻ , കണിയാൻ തുടങ്ങിയവരാണ് 'തണ്ണിംകുടി' ചടങ്ങ് നടത്തിയത്.

അർധരാത്രി ആയില്യാർക്കാവിൽ ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗൂഢപൂജയും ഊരാളൻമാർക്കുള്ള തൃക്കൂർ അരിയളവും ഉണ്ടാകും. വിശിഷ്ടമായ 'അപ്പട' നിവേദ്യവും ഉണ്ടാകും

Thannimkudi ceremony was held at Kottiyur

Next TV

Related Stories
ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യന്ഷിപ്പിന്  തലശേരിയിൽ തുടക്കം.

May 4, 2024 02:35 PM

ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യന്ഷിപ്പിന് തലശേരിയിൽ തുടക്കം.

ജില്ലാ സീനിയർ ചെസ്സ് ചാമ്പ്യന്ഷിപ്പിന് തലശേരിയിൽ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 4, 2024 01:41 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30...

Read More >>
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

May 4, 2024 09:19 AM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

തിരുവനന്തപുരം ‍ഡിവിഷനനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ...

Read More >>
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

May 3, 2024 08:21 PM

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍...

Read More >>
Top Stories