---
title: "മിമിക്രി താരവും, സിനിമാ താരവുമായ സോമരാജ് ഇനി ഓർമ്മ"
english_title: "Mimic actor and film star Somaraj is now remembered"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/207359/mimic-actor-and-film-star-somaraj-is-now-remembered"
published_at: "2024-05-24T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6650a1ea1213a_imageQ2U0KzNNcXRDNmltSUhSZmNxNGpwQT09.jpg"
keywords: []
---

# മിമിക്രി താരവും, സിനിമാ താരവുമായ സോമരാജ് ഇനി ഓർമ്മ

> **Lead Summary:** ****ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കാഥികൻ, മിമിക്രി ആർട്ടിസ്റ്റ്, നടൻ, സ്ക്രിപ്റ്റ് റൈറ്റെർ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.

## Article Content

****ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കാഥികൻ, മിമിക്രി ആർട്ടിസ്റ്റ്, നടൻ, സ്ക്രിപ്റ്റ് റൈറ്റെർ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.

അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, ആനന്ദ ഭൈരവി, അണ്ണൻ തമ്പി, കിംഗ് ലയർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് സോമരാജാണ്. നിരവധി ടെലിവിഷൻ സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തുമായിരുന്നു .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/207359/mimic-actor-and-film-star-somaraj-is-now-remembered)