ന്യൂമാഹിയിൽ ബിജെപി പ്രവർത്തകൻ്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഒരു സി പി എം പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹിയിൽ ബിജെപി പ്രവർത്തകൻ്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഒരു  സി പി എം പ്രവർത്തകൻ കൂടി അറസ്റ്റിൽ
Jun 17, 2024 12:13 PM | By Rajina Sandeep

ന്യൂമാഹി:(www.thalasserrynws.in) ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. അനുഭാവിയുടെ വീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ.

ബോംബെറിഞ്ഞ പ്രതിയെ സംഭവസ്ഥലത്തിനടുത്ത് വാഹ നത്തിലെത്തിച്ച മാഹി ചെറുകല്ലായി പുതിയ പറമ്പത്ത് വീട്ടിൽ ഷബിൽ എന്ന ചിക്കുവിനെ (32) ആണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. ബോംബെറിഞ്ഞ പ്രതി മാഹി ചാലക്കരയിലെ കുഞ്ഞിപറമ്പ ത്ത് വീട്ടിൽ അരുണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എട്ടിന് വൈകുന്നേരം 6.45-ഓടെയാണ് സംഭവം.

One more CPM worker arrested in case of bomb attack on BJP worker's house in Newmahi

Next TV

Related Stories
മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

Mar 27, 2025 11:24 AM

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന്...

Read More >>
കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

Mar 27, 2025 10:36 AM

കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

കലാഭവൻ മണിയുടെ സഹോദരി അമ്മിണി...

Read More >>
 പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Mar 27, 2025 10:30 AM

പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ്...

Read More >>
തലശ്ശേരിയിൽ  ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി സ്വദേശിനി

Mar 26, 2025 10:26 PM

തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി സ്വദേശിനി

തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി...

Read More >>
കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

Mar 26, 2025 07:00 PM

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ...

Read More >>
നെയ്യമൃത് കൂട്ടായ്മയും,  കുടുംബ സംഗമവും ഞായറാഴ്ച  തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ

Mar 26, 2025 05:33 PM

നെയ്യമൃത് കൂട്ടായ്മയും, കുടുംബ സംഗമവും ഞായറാഴ്ച തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ

നെയ്യമൃത് കൂട്ടായ്മയും, കുടുംബ സംഗമവും ഞായറാഴ്ച തൂണേരി ശ്രീ വേട്ടക്കൊരുമകൻ...

Read More >>
Top Stories

News Roundup

Entertainment News