തലശേരി:(www.thalasserynews.in) തലശേരിയിൽ ബോംബ് പൊട്ടി വയോധികന് ദാരുണാന്ത്യം. എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധനാണ് മരിച്ചത്. തൊട്ടടുത്ത പറമ്പിൽ തേങ്ങ പെറുക്കാൻ പോയ പ്പോഴാണ് സ്‌ഫോടനമുണ്ടായത്.
സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
A bomb exploded in Thalassery and an elderly man met a tragic end