---
title: "ഓൺലൈൻ തട്ടിപ്പ് ; സംസ്ഥാനത്ത്  മെയ് മാസത്തിൽ മാത്രം  നഷ്ടപ്പെട്ടത് 181 കോടി, തിരിച്ചുപിടിച്ചത് 1.25 കോടി"
english_title: "online fraud;181 crore was lost in the month of May alone in the state and 1.25 crore was recovered"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/214051/online-fraud181-crore-was-lost-in-the-month-of-may-alone-in-the-state-and-125-crore-was-recovered"
published_at: "2024-06-22T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676a978ead53_Untitled-1_copy.jpg"
keywords: []
---

# ഓൺലൈൻ തട്ടിപ്പ് ; സംസ്ഥാനത്ത്  മെയ് മാസത്തിൽ മാത്രം  നഷ്ടപ്പെട്ടത് 181 കോടി, തിരിച്ചുപിടിച്ചത് 1.25 കോടി

> **Lead Summary:** ****സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിലൂടെ മെയ് മാസത്തിൽ മാത്രം നഷ്ടപ്പെട്ടത് 181.17കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 1.25 കോടി തിരിച്ചുപിടിച്ചു.

## Article Content

****സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിലൂടെ മെയ് മാസത്തിൽ മാത്രം നഷ്ടപ്പെട്ടത് 181.17കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 1.25 കോടി തിരിച്ചുപിടിച്ചു.

ഓൺലൈൻ തട്ടിപ്പിലൂടെ പ്രതിമാസം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ജനുവരിയിൽ നഷ്ടപ്പെട്ടത് 32.84 കോടി, ഫെബ്രുവരിയിൽ 126.8 കോടി, മാർച്ചിൽ 86.11 കോടി, ഏപ്രിലിൽ 136.28 കോടിയുമാണ് നഷ്ടപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/214051/online-fraud181-crore-was-lost-in-the-month-of-may-alone-in-the-state-and-125-crore-was-recovered)