'വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്', അൻവറിന്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സിപിഎം

'വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്', അൻവറിന്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സിപിഎം
Sep 27, 2024 02:23 PM | By Rajina Sandeep

(www.thalasserynews.in)  മുഖ്യമന്ത്രിക്കെതിരായ പിവി അൻവർ എംഎൽഎയുടെ വാർത്തസമ്മേളനത്തിന് പിന്നാലെ അൻവറിന്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സിപിഎം ബ്രാഞ്ച് കമ്മിറ്റി.

മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എംവി ​ഗോവിന്ദന്റെയും ചിത്രമുള്ള വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫ്ലക്സ് ബോർഡാണ് സിപിഎം ഒതായി ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമർശനമായിരുന്നു വാർത്തസമ്മേളത്തിൽ എംഎൽഎ ഉന്നയിച്ചത്.

പി. ശശിയെ കാട്ടുകള്ളൻ എന്ന് അഭിസംബോധന ചെയ്ത അൻവർ ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തിൽ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അൻവർ പറഞ്ഞു.

'Chasing and bargaining do not come here, this is a different party', CPM placed flux in front of Anwar's house

Next TV

Related Stories
കണ്ണീരോര്‍മ്മയായി അര്‍ജുൻ ; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കള്‍

Sep 27, 2024 03:06 PM

കണ്ണീരോര്‍മ്മയായി അര്‍ജുൻ ; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കള്‍

മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത്...

Read More >>
നെഹ്‌റു ട്രോഫി വള്ളംകളി നാളെ

Sep 27, 2024 03:00 PM

നെഹ്‌റു ട്രോഫി വള്ളംകളി നാളെ

നെഹ്‌റു ട്രോഫി വള്ളംകളി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 27, 2024 01:14 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
ജനങ്ങള്‍ ഇതെല്ലാം അറിയണം,തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടന്നു; വി എസ് സുനില്‍ കുമാര്‍

Sep 27, 2024 12:51 PM

ജനങ്ങള്‍ ഇതെല്ലാം അറിയണം,തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടന്നു; വി എസ് സുനില്‍ കുമാര്‍

ജനങ്ങള്‍ ഇതെല്ലാം അറിയണം,തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം...

Read More >>
തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ  കായികമേള നടന്നു.

Sep 27, 2024 12:07 PM

തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ കായികമേള നടന്നു.

തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ കായികമേള...

Read More >>
വീണ്ടും എം പോക്സ്; രോഗം വിദേശത്തുനിന്നു

Sep 27, 2024 10:33 AM

വീണ്ടും എം പോക്സ്; രോഗം വിദേശത്തുനിന്നു

വീണ്ടും എം പോക്സ്; രോഗം...

Read More >>
Top Stories

News Roundup