---
title: "പുഷ്പൻ്റെ വേർപാട് ; നാളെ മാഹിയിലും ഹർത്താൽ,  സ്പീക്കറുടെ എല്ലാ പരിപാടികളും മാറ്റിവച്ചു"
english_title: "Tomorrow Mahi too hartal, Speaker's all programs postponed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/238725/tomorrow-mahi-too-hartal-speakers-all-programs-postponed"
published_at: "2024-09-28T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8125463160_download_(2).jpg"
keywords: []
---

# പുഷ്പൻ്റെ വേർപാട് ; നാളെ മാഹിയിലും ഹർത്താൽ,  സ്പീക്കറുടെ എല്ലാ പരിപാടികളും മാറ്റിവച്ചു

> **Lead Summary:** ** **കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ്റെ വിലാപയാത്രയും,പൊതുദർശനവും നാളെ നടക്കുന്നതിനാൽ കൂത്ത്പറമ്പ്, തലശേരി മണ്ഡലങ്ങൾക്കു പുറമെ മാഹി മേഖലയിലും ഹർത്താൽ.

## Article Content

** **കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ്റെ വിലാപയാത്രയും,പൊതുദർശനവും നാളെ നടക്കുന്നതിനാൽ കൂത്ത്പറമ്പ്, തലശേരി മണ്ഡലങ്ങൾക്കു പുറമെ മാഹി മേഖലയിലും ഹർത്താൽ.

വ്യാപാര സ്ഥാപനങ്ങൾ, മദ്യശാലകൾ എന്നിവ അടച്ചിടും. പെട്രോൾ പമ്പുകൾ ഹോട്ടലുകൾ എന്നിവ തുറക്കും.രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ നാളത്തെ എല്ലാ പരിപാടികളും മാറ്റി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/238725/tomorrow-mahi-too-hartal-speakers-all-programs-postponed)