എരഞ്ഞോളി പഞ്ചായത്തിൽ ഉരുൾപൊട്ടൽ സാധ്യതയെന്നത് വ്യാജം ; ഇത്തരം സന്ദേശങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് കലക്ടർ

എരഞ്ഞോളി പഞ്ചായത്തിൽ ഉരുൾപൊട്ടൽ സാധ്യതയെന്നത് വ്യാജം ; ഇത്തരം സന്ദേശങ്ങൾക്ക് എതിരെ ജാഗ്രത  പാലിക്കണമെന്ന്  കലക്ടർ
Aug 13, 2024 08:07 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ കുണ്ടൂർ മല, തുവ്വക്കുന്ന് എന്നീ സ്ഥലങ്ങളിൽ ജിയോളജിക്കൽ വകുപ്പും മറ്റ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ ഉരുൾപൊട്ടൽ സാധ്യത

കണ്ടെത്തിയെന്നും അതി തീവ്ര മഴയും മറ്റും വരുമ്പോൾ നിർദേശം ലഭിച്ചാലുടൻ ജനങ്ങൾ അവിടെ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണെന്നും ജില്ലാ കലക്ടർ അറിയിച്ചതായി വാട്സാപ്പ് മുഖേനയും മറ്റും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു.

ഇങ്ങനൊരു അറിയിപ്പ് ജില്ലാ ഭരണകൂടമോ ജിയോളജി വകുപ്പോ ഔദ്യോഗികമായി നൽകിയിട്ടില്ലെന്നും കലക്ടർ വ്യക്തമാക്കി. വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

Landslide risk in Eranjoli panchayat is false;Collector should be cautious against such messages

Next TV

Related Stories
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്  -സിപിഎം

Nov 27, 2024 07:57 PM

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് -സിപിഎം

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Nov 27, 2024 03:07 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു ;    യുവാവ് അറസ്റ്റില്‍

Nov 27, 2024 02:17 PM

വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു ; യുവാവ് അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു...

Read More >>
Top Stories

News Roundup