---
title: "തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ സ്വാതന്ത്രദിനാഘോഷം നടന്നു"
english_title: "Independence Day celebrations were held at Indira Gandhi Hospital, Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/228423/independence-day-celebrations-were-held-at-indira-gandhi-hospital-thalassery"
published_at: "2024-08-15T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdb70387547_Untitled-2_copy.jpg"
keywords: []
---

# തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ സ്വാതന്ത്രദിനാഘോഷം നടന്നു

> **Lead Summary:** **തലശേരി: **സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സ്വാതന്ത്ര്യദിന സന്ദേശവും പതാക ഉയർത്തലും നടത്തി.

## Article Content

**തലശേരി: **സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സ്വാതന്ത്ര്യദിന സന്ദേശവും പതാക ഉയർത്തലും നടത്തി.

ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡന്റ് കെ. പി സാജു ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ ബെന്നി ജോസഫ്, ഡോ. പി.വി രഞ്ജിത്ത്, കെ വി ശൈലജ, ഡോ. രഞ്ജിത്ത് രാമകൃഷ്ണൻ,തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/228423/independence-day-celebrations-were-held-at-indira-gandhi-hospital-thalassery)