---
title: "ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്പിയില്‍ തട്ടി വൈദികൻ ഷോക്കേറ്റ് മരിച്ചു"
english_title: "While lowering the national flag, the priest died of shock when the flagpole hit an electric wire"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/228620/while-lowering-the-national-flag-the-priest-died-of-shock-when-the-flagpole-hit-an-electric-wire"
published_at: "2024-08-16T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bed9784eb81_66beba13d2218_shock_(1).jpg"
keywords: []
---

# ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്പിയില്‍ തട്ടി വൈദികൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** ** **മുള്ളേരിയയിൽ ദേശീയപതാക താഴ്ത്തുന്നതിനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ ആണ് മരിച്ചത്.

## Article Content

** **മുള്ളേരിയയിൽ ദേശീയപതാക താഴ്ത്തുന്നതിനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ ആണ് മരിച്ചത്.

ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം. വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/228620/while-lowering-the-national-flag-the-priest-died-of-shock-when-the-flagpole-hit-an-electric-wire)