അഞ്ചുവയസുകാരൻ കുളത്തില്‍ വീണു മരിച്ചു

അഞ്ചുവയസുകാരൻ കുളത്തില്‍ വീണു മരിച്ചു
Oct 30, 2024 10:20 PM | By Rajina Sandeep

(www.thalasserynews.in)ആലൂർ ചിറ്റപുറത്ത് അഞ്ചുവയസുകാരന്‍ കുളത്തില്‍വീണു മരിച്ചു.

എടപ്പാള്‍ അംശകച്ചേരി തോട്ടുപാടത്ത് ഷമീര്‍ബാബു-റഹീന ദമ്പതികളുടെ മകന്‍ അയ്മന്‍ ആണ് ചിറ്റപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ വീണ് മരിച്ചത്.

ഷമീര്‍ ബാബു ചിറ്റപുറത്ത് നിര്‍മിച്ചു കൊണ്ടിരിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവര്‍. മറ്റു കുട്ടികളോടൊപ്പം കളിക്കാന്‍ പോയ അയ്മനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ കണ്ടെത്തിയത്.

ഉടനെ എടപ്പാള്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

A five-year-old boy fell into a pond and died

Next TV

Related Stories
വീട്ടുജോലിക്കാരി വഴക്കിട്ടു, മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട്കേസിലാക്കി ദമ്പതികൾ

Oct 30, 2024 02:11 PM

വീട്ടുജോലിക്കാരി വഴക്കിട്ടു, മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട്കേസിലാക്കി ദമ്പതികൾ

യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി തമിഴ്നാട് സേലത്ത് ഉപേക്ഷിച്ച സംഭവത്തിൽ ബംഗളൂരു സ്വദേശികളായ ദമ്പതികൾ...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 30, 2024 12:41 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
ശ്രമിച്ചത് ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാൻ ; എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല - പിപി ദിവ്യ

Oct 30, 2024 10:42 AM

ശ്രമിച്ചത് ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാൻ ; എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല - പിപി ദിവ്യ

എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ...

Read More >>
 നവീൻ ബാബുവിന്റെ മരണം; പി.പി.ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും

Oct 30, 2024 07:55 AM

നവീൻ ബാബുവിന്റെ മരണം; പി.പി.ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും

പി.പി.ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ...

Read More >>
കെഎസ്ഇബി ലൈൻമാനായ യുവാവിനെ വീട്ടുവളപ്പിലെ കിണറ്റില്‍  മരിച്ചനിലയില്‍ കണ്ടെത്തി

Oct 29, 2024 10:22 PM

കെഎസ്ഇബി ലൈൻമാനായ യുവാവിനെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കെഎസ്ഇബി ലൈൻമാനായ യുവാവ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍...

Read More >>
Top Stories