ശ്രദ്ധിക്കുക ; തലശേരി ജില്ലാ കോടതി ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നാളെ രാവിലെ 8 മുതൽ തലശേരിയിൽ ഗതാഗത നിയന്ത്രണം

ശ്രദ്ധിക്കുക ; തലശേരി ജില്ലാ കോടതി ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്  നാളെ രാവിലെ 8 മുതൽ തലശേരിയിൽ ഗതാഗത നിയന്ത്രണം
Jan 24, 2025 08:34 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  തലശേരി - ജില്ലാ  കോടതി  കെട്ടിട സമുച്ഛയ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ശനിയാഴ്ച തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം .വീനസ് ജംഗ്ഷൻ മുതൽ  തലശേരി ടൗൺ വരെ രാവിലെ 8 മണി മുതൽ ഉദ്ഘാടന ചടങ്ങ് സമാപിക്കും വരെയാണ് നിയന്ത്രണം.

ജില്ലാ കോടതി കെട്ടിട സമുച്ചയ ഉദ്ഘാടനത്തിന്റെ ഭാഗമായി ദേശീയപാതയിൽ വീനസ് ജങ്‌ഷൻ മുതൽ തലശ്ശേരി ടൗൺ വരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കണ്ണൂർ-മമ്പറം ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും വീനസ് ജംഗ്ഷനിൽ നിന്ന് നിന്ന് ഇടത്തോട്ട് മാറി കുയ്യാലി വഴി ടൗണിലേക്ക് പ്രവേശിക്കണം.മമ്പറം-പിണറായി ഭാഗത്തുനിന്ന് വരുന്ന ബസുകളല്ലാത്ത മുഴുവൻ വാഹനങ്ങളും കൊളശ്ശേരി-കോമത്ത് പാറ വഴി തലശ്ശേരി നഗരത്തിലും ' പാറക്കെട്ട്-പെരുന്താറ്റിൽ ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊളശ്ശേരി കവലയിൽനിന്ന് കോമത്ത് പാറ വഴി തലശ്ശേരി നഗരത്തിൽ പ്രവേശിക്കണം. തലശ്ശേരി നഗരത്തിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും പതിവുപോലെ കോടതി-വീനസ് കവല വഴി കണ്ണൂരിലേക്ക് പോകണം. ഇതുവഴി വൺവേ ഗതാഗതമാണ്.ഏർപ്പെടുത്തിയിരിക്കുന്നത്. എന്ന് തലശ്ശേരി ട്രാഫിക് എസ് ഐ പി കെ.മനോജൻ പറഞ്ഞു. കോടതിയിലെ ചടങ്ങുമായി ബന്ധപ്പെട്ട എത്തുന്നവർക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന മുഴുവൻ ലോറികളും ടൂറിസ്റ്റ് ബസുകളും അന്നേദിവസം തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് വഴി കടന്നുപോകണമെന്നും നിയന്ത്രണങ്ങളുമായി ഏവരും സഹകരിക്കണമെന്നും എസ്ഐ അറിയിച്ചു

Attention; Traffic restrictions in Thalassery from 8 am tomorrow in connection with the inauguration ceremony of Thalassery District Court

Next TV

Related Stories
വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 11:46 AM

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

Jul 12, 2025 08:27 PM

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക്...

Read More >>
വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 12, 2025 06:58 PM

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ...

Read More >>
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

Jul 12, 2025 02:32 PM

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക്...

Read More >>
പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു

Jul 12, 2025 10:46 AM

പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു

പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ...

Read More >>
തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ  നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jul 11, 2025 03:05 PM

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം...

Read More >>
Top Stories

News Roundup

//Truevisionall