തലശേരി:(www.thalasserynews.in) മുസ്‌ലീം യൂത്ത്‌ലീഗ് മുൻസിപ്പൽ കമ്മിറ്റിയും മലബാർ കാൻസർ സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി . യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നെസീർ നെല്ലൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ജംഷീർ മഹമ്മൂദ് അദ്ധ്യക്ഷനായി.

റമീസ് നരസിംഹ സ്വാഗതവും ദിൽഷാദ് മാരിയമ്മ നന്ദിയും പറഞ്ഞു. റഷീദ് തലായി,തഫ്‌ലിംമാണിയാട്ട്,സാഹീർപാലക്കൽ,മുനവ്വർ അഹമ്മദ്,കെ.സി. ഷെബീർ,ഫസൽ എരഞ്ഞോളി,ഡോ:അഞ്ജുകുറുപ്പ്,എ.കെ.ഷുഹൈബ്,വി.കെ.മജീദ്,അസറുദ്ദീൻ,മഹറൂഫ് മാണിയാട്ട്,അഫ്സൽ കുന്നോത്ത്, തച്ചറക്കൽ മൂസ്സ,കെ.പി.ഹാരുൺ, പങ്കെടുത്തു.
Muslim Youth League organizes blood donation camp in Thalassery