ബസിൽ വച്ച് യാത്രക്കാരൻ്റെ അരലക്ഷം രൂപ പോക്കറ്റടിച്ചു ; പ്രതിയെ തലശേരി പൊലീസ് പിടികൂടി

ബസിൽ വച്ച് യാത്രക്കാരൻ്റെ അരലക്ഷം രൂപ പോക്കറ്റടിച്ചു ; പ്രതിയെ തലശേരി പൊലീസ് പിടികൂടി
Mar 18, 2025 10:18 AM | By Rajina Sandeep

തലശേരി:(www.thalasserynews.in)  നിരവധി കേസുകളിൽ പ്രതിയായ പോക്കറ്റടിക്കാരനെ ജയിലിലടച്ചു. ബസ് കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തിയതിന് കഴിഞ്ഞദിവസം പിടിയിലായ ഇരിക്കൂർ പെരുമ്പറമ്പിലെ കോട്ടക്കുന്നുമ്മൽ ജാഫറിനെ (37) ആണ് റിമാന്റ് ചെയ്ത‌ത്.

കഴിഞ്ഞദിവസം ബസിൽ വെച്ച് യാത്രക്കാരൻറെ 50,000 രൂപ ഇയാൾ പോക്കറ്റടിച്ചിരുന്നു. ഈ സംഭവത്തിൽ തലശേരി സി.ഐ: ബിജു പ്രകാശിൻ്റെ നേതൃത്വത്തിലാണ് ജാഫറിനെ അറസ്റ്റ് ചെയ്ത‌ത്. മയ്യിലിലെ അടിപിടിക്കേസിലും കണ്ണൂർ ടൗണിലെ കവർച്ചാക്കേസിലും പ്രതിയാണിയാൾ.

Half a lakh rupees stolen from a passenger on a bus; Thalassery police arrest the accused

Next TV

Related Stories
പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

May 9, 2025 10:32 AM

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു...

Read More >>
77-ാം വയസിൽ  പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ ഗുരിക്കൾ

May 9, 2025 08:43 AM

77-ാം വയസിൽ പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ ഗുരിക്കൾ

77-ാം വയസിൽ പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ...

Read More >>
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം  രാജിവച്ചു

May 8, 2025 07:30 PM

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവച്ചു

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം ...

Read More >>
തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ  യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ, കേസ്

May 8, 2025 06:16 PM

തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ, കേസ്

തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ,...

Read More >>
Top Stories

Entertainment News