അധ്യാപകർക്കെതിരായ പരാതികളിൽ അറസ്റ്റിന് നിയന്ത്രണം ; പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടിയെടുത്താൽ മതിയെന്ന് ഡി.ജി.പി

അധ്യാപകർക്കെതിരായ പരാതികളിൽ  അറസ്റ്റിന് നിയന്ത്രണം ; പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടിയെടുത്താൽ മതിയെന്ന് ഡി.ജി.പി
Apr 7, 2025 09:57 AM | By Rajina Sandeep

(www.thalasserynews.in)അധ്യാപകർക്കെതിരായ പരാതികളിൽ പ്രാഥമികാന്വേഷണം നടത്തിമാത്രം കേസെടുത്താൽമതിയെന്ന് സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബ്.

പ്രാഥമികാന്വേഷണം നടക്കുന്ന കാലയളവിൽ അധ്യാപകരെ അറസ്റ്റുചെയ്യരുത്.

സ്കൂളിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റി വിദ്യാർഥികളോ, രക്ഷിതാക്കളോ നൽകുന്ന പരാതികളിൽ പ്രാഥമികാന്വേഷണത്തിനുശേഷം തുടർനടപടികളിലേക്ക് നീങ്ങിയാൽമതിയെന്നാണ് പോലീസ് മേധാവിയുടെ സർക്കുലർ. ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്. മൂന്നു വർഷം മുതൽ ഏഴുവർഷംവരെ ശിക്ഷലഭിക്കാവുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടി പരാതി ലഭിച്ചാൽ ഡിവൈഎസ്‌പിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ പ്രാഥമികാന്വേഷണം നടത്തണം.

ഇക്കാര്യത്തിൽ അധ്യാപകനും, പരാതിക്കാരനും ആവശ്യമെങ്കിൽ നോട്ടീസ് നൽകിയാകണം തുടർനടപടികളെടുക്കേണ്ടത്.

സത്യാവസ്ഥ കണ്ടെത്തേണ്ടത് പോലീസ് ഉദ്യോഗസ്ഥന്റെ ചുമതലയാണെന്നും പോലീസ് മേധാവി വ്യക്തമാക്കി.

പ്രഥമദൃഷ്ട്യാ തന്നെ കേസ് നിലനിൽക്കുമെന്നു കണ്ടാൽ തുടർനടപടികളിലേക്ക് നീങ്ങാം. രണ്ടാഴ്ചക്കുള്ളിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കണം.

Restrictions on arrest in complaints against teachers; DGP says action should be taken only after preliminary investigation

Next TV

Related Stories
തലശേരിക്കടുത്ത് വടക്കുമ്പാട്  ഭ്രാന്തൻ നായ കണ്ണിൽ കണ്ടവരെയെല്ലാം കടിച്ചു ; 5 പേർക്ക് പരിക്ക്

Apr 9, 2025 06:18 PM

തലശേരിക്കടുത്ത് വടക്കുമ്പാട് ഭ്രാന്തൻ നായ കണ്ണിൽ കണ്ടവരെയെല്ലാം കടിച്ചു ; 5 പേർക്ക് പരിക്ക്

തലശേരിക്കടുത്ത് വടക്കുമ്പാട് ഭ്രാന്തൻ നായ കണ്ണിൽ കണ്ടവരെയെല്ലാം കടിച്ചു ; 5 പേർക്ക്...

Read More >>
മാതാപിതാക്കളുടെ  കൺമുന്നിലിട്ട് മകനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ; 50,000 പിഴയും വിധിച്ച് തലശേരി കോടതി.

Apr 9, 2025 02:47 PM

മാതാപിതാക്കളുടെ കൺമുന്നിലിട്ട് മകനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ; 50,000 പിഴയും വിധിച്ച് തലശേരി കോടതി.

മാതാപിതാക്കളുടെ കൺമുന്നിലിട്ട് മകനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക്...

Read More >>
ഫാൻ പോലുമില്ലാതെ വിയർത്തൊഴുകി നവജാത ശിശുക്കളും അമ്മമാരും; വൈദ്യുതിയില്ലാതെ വലഞ്ഞ് കണ്ണൂർ ജില്ലാ ആശുപത്രി

Apr 9, 2025 11:32 AM

ഫാൻ പോലുമില്ലാതെ വിയർത്തൊഴുകി നവജാത ശിശുക്കളും അമ്മമാരും; വൈദ്യുതിയില്ലാതെ വലഞ്ഞ് കണ്ണൂർ ജില്ലാ ആശുപത്രി

ഫാൻ പോലുമില്ലാതെ വിയർത്തൊഴുകി നവജാത ശിശുക്കളും അമ്മമാരും; വൈദ്യുതിയില്ലാതെ വലഞ്ഞ് കണ്ണൂർ ജില്ലാ...

Read More >>
കുരുക്ക് മുറുകുന്നു ; മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഇഡി കേസെടുക്കും, രേഖകൾ ആവശ്യപ്പെട്ടു

Apr 9, 2025 10:13 AM

കുരുക്ക് മുറുകുന്നു ; മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഇഡി കേസെടുക്കും, രേഖകൾ ആവശ്യപ്പെട്ടു

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഇഡി കേസെടുക്കും, രേഖകൾ...

Read More >>
താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം; സംഭവം വന്ദേഭാരത് ട്രെയിനില്‍

Apr 9, 2025 08:24 AM

താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം; സംഭവം വന്ദേഭാരത് ട്രെയിനില്‍

താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം; സംഭവം വന്ദേഭാരത്...

Read More >>
ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയായ യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടി; 19-കാരൻ പിടിയിൽ

Apr 8, 2025 09:42 PM

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയായ യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടി; 19-കാരൻ പിടിയിൽ

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയായ യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടി; 19-കാരൻ...

Read More >>
Top Stories