കോഴിക്കോട് മാവൂരിൽ കെ എം എച്ച് മോട്ടോഴ്സിൽ വൻ തീപിടുത്തം ; നിരവധി ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

കോഴിക്കോട് മാവൂരിൽ കെ എം എച്ച് മോട്ടോഴ്സിൽ വൻ തീപിടുത്തം ; നിരവധി ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം
Jun 28, 2025 10:15 AM | By Rajina Sandeep

കോഴിക്കോട്:(www.thalasserynews.in)കോഴിക്കോട് മാവൂരിൽ തീപിടുത്തം. കെ എം എച്ച് മോട്ടോഴ്സിലാണ് പുലർച്ചെയോടെ തീപിടുത്തമുണ്ടായത്. ഷോ റൂമിന് അകത്തുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. മാവൂർ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ തീപിടിച്ചത്.

ഉടൻ തന്നെ സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. വലിയ രീതിയിൽ ഉള്ളിലേക്ക് തീ ആളിപ്പടരുന്ന സാഹചര്യത്തിൽ മുക്കം ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് മുക്കം ഫയർ സ്റ്റേഷനിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി പുലർച്ചെ അഞ്ച് മണിയോടെയാണ് പൂർണമായും തീ അണയ്ക്കാൻ സാധിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണം എന്നാണ് പ്രാഥമിക വിവരം.

Massive fire breaks out at KMH Motors in Mavoor, Kozhikode; Several two-wheelers burnt, conclusion is that it was a short circuit

Next TV

Related Stories
തലശ്ശേരി  എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന് സ്പീക്കർ

Jun 28, 2025 01:41 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന് സ്പീക്കർ

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന്...

Read More >>
പരിശോധന ശക്തം ;  തലശേരി  റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം

Jun 28, 2025 12:28 PM

പരിശോധന ശക്തം ; തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം

തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം...

Read More >>
തലശേരി  റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം  ഉപേക്ഷിക്കപ്പെട്ടനിലയിൽ

Jun 28, 2025 11:09 AM

തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ടനിലയിൽ

തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ...

Read More >>
കനത്ത മഴയിൽ  തലശേരിയിൽ കൂറ്റൻ മരം കടപുഴകി ; 4 ഇലക്ട്രിക് പോസ്റ്റുകൾക്ക് കേട്പാട്

Jun 27, 2025 09:03 PM

കനത്ത മഴയിൽ തലശേരിയിൽ കൂറ്റൻ മരം കടപുഴകി ; 4 ഇലക്ട്രിക് പോസ്റ്റുകൾക്ക് കേട്പാട്

കനത്ത മഴയിൽ തലശേരിയിൽ കൂറ്റൻ മരം കടപുഴകി ; 4 ഇലക്ട്രിക് പോസ്റ്റുകൾക്ക്...

Read More >>
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 27, 2025 02:43 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
Top Stories

News Roundup

https://thalassery.truevisionnews.com/