തലശ്ശേരി: (www.thalasserynews.in)തലശ്ശേരി മുബാറക് ഹയർ സെക്കന്ററി സ്കൂൾ ജെ.ആർ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോക്ടഴ്‌സ് ഡേ ആഘോഷിച്ചു.
തലശ്ശേരി ഐ.എം.എ പ്രസിഡന്റും മുബാറക് സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ നദീം ആബൂട്ടി ഉദ്ഘാടനം ചെയ്തു.. പ്രധാനധ്യാപകൻ കെ പി നിസാർ ഡോക്ടർ നദീം അബൂട്ടിയെ ആദരിച്ചു , പി ടി എ പ്രസിഡന്റ് തഫ്ലീം മണിയാട്ട് ,നസീർ നല്ലൂർ , വി.കെ അബ്ദുൽ ബഷീർ മാസ്റ്റർ ,കുഞ്ഞി മൊയ്‌ദു മാസ്റ്റർ , റാഹില ടീച്ചർ , റംഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Doctors' Day was celebrated at Mubarak Higher Secondary School, Thalassery