(www.thalasserynews.in)കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വെള്ളിയാഴ്ച നിശ്ചയിച്ച സന്ദർശനം ശനിയാഴ്ചത്തേക്ക് മാറ്റിയതായി ബിജെപി നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ.വിനോദ് കുമാർ അറിയിച്ചു.
വൈകിട്ട് നാലിന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്നഅദ്ദേഹം റോഡ് മാർഗം തളിപ്പറമ്പിലേക്ക് പോകും. അഞ്ചിന് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തും.

രാവിലെ തിരുവനന്തപുര ത്ത് ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനംചെയ്ത ശേഷമാണ് അമിത് ഷാ കണ്ണൂരിലെത്തുക.
Union Home Minister Amit Shah to arrive in Kannur the day after tomorrow; tomorrow's events postponed