മെഡിക്കല്‍ കോളേജ് സംഭവത്തിൽ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും 'ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് ; ഷാഫി പറമ്പിലിൻ്റെ ക്യാമ്പ് ഓഫീസ് 'തലശേരിയിലും

മെഡിക്കല്‍ കോളേജ് സംഭവത്തിൽ  മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും  'ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന്   കെ.പി.സി.സി  പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ്  ; ഷാഫി പറമ്പിലിൻ്റെ ക്യാമ്പ് ഓഫീസ്  'തലശേരിയിലും
Jul 5, 2025 05:43 PM | By Rajina Sandeep

തലശേരി;(www.thalasserynews.in)തലശ്ശേരി മനപൂര്‍വ്വമല്ലാത നരഹത്യയാണ് കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതെന്നും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്നും കെ.പി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് പറഞ്ഞു. ന്യായീകരണത്തിന്റെ വ്യഗ്രതയാണ് രക്ഷാപ്രവര്‍ത്തനം നീണ്ടു പോകാന്‍ ഇടയാക്കിയത്. ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണ്.

ഇതിനെ എത്ര തന്നെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാലും കേരള ജനത ഇത് അംഗീകരിക്കില്ല. നിലമ്പൂരില്‍ ഷോക്കടിച്ച് ഒരു കുട്ടി മരിച്ചപ്പോള്‍ വനം മന്ത്രി പറഞ്ഞത് പോലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇപ്പോള്‍ കോണ്‍ഗ്രസ് ബോധപൂര്‍വ്വമുണ്ടാക്കിയ സംഭവമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെതെന്ന് പറയുന്നത് , ഇത് വിവരക്കേടാണെന്നും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ അപകടം പോലും മറ്റുള്ളവരുടെ തലയില്‍ കെട്ടി വെക്കുകയാണെന്നും കെ.പി സി സി പ്രസിഡണ്ട് പറഞ്ഞു.

ഷാഫി പറമ്പിൽ എം പി യുടെ തലശ്ശേരി ഓഫീസ് ഉദ്ഘാടനത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സം സാരിക്കുകയായിരുന്നു അദ്ദേഹം. തലശേരി പഴയ സ്റ്റാൻ്റിൽ കെ എസ് ഇ ബി ഓഫീസിന് മുൻ വശത്തായാണ് എം പി ഓഫീസ് പ്രവർത്തനമാരംഭിച്ചത്. ഷാഫി പറമ്പിൽ എം പി, അഡ്വ. കെ.എ ലത്തീഫ്, കെ പി സാജു ' എന്നിവരടക്കം ഒട്ടേറെ നേതാക്കളും, പ്രവർത്തകരും സംബന്ധിച്ചു

KPCC President Adv. Sunny Joseph says ministers and the Chief Minister cannot 'get away with it' in the medical college incident; Shafi Parambil's camp office 'in Thalassery too'

Next TV

Related Stories
ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​

Jul 14, 2025 03:29 PM

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ...

Read More >>
കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Jul 14, 2025 02:08 PM

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ...

Read More >>
കീം റാങ്ക് പട്ടിക ;  വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

Jul 14, 2025 11:13 AM

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്...

Read More >>
ട്രെയിനുകളിലും ഇനി സിസിടിവി ;  ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

Jul 14, 2025 11:12 AM

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം...

Read More >>
വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 11:46 AM

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

Jul 12, 2025 08:27 PM

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക്...

Read More >>
Top Stories

News Roundup

//Truevisionall