കോഴിക്കോട് മദ്യലഹരിയിൽ ട്രെയിനിനുള്ളില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം; രണ്ട് പേര്‍ക്ക് കുത്തേറ്റു

കോഴിക്കോട് മദ്യലഹരിയിൽ  ട്രെയിനിനുള്ളില്‍  കത്തിവീശി യാത്രക്കാരന്റെ പരാക്രമം;  രണ്ട് പേര്‍ക്ക് കുത്തേറ്റു
Jul 19, 2025 11:01 AM | By Rajina Sandeep

(www.thalasserynews.in)മദ്യ ലഹരിയില്‍ ട്രെയിനില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം. ബാഗ്ലൂര്‍-പുതിച്ചേരി ട്രയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് അക്രമം നടന്നത്. അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.ട്രെയിന്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ കടന്ന് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരനായ ഒരാള്‍ സഹയാത്രികനുനേരെ കത്തി വീശിയത്.

അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമിയും പരിക്കേറ്റയാളും തമിഴ്‌നാട് സ്വദേശികളാണ്. ഇരുവരും തമ്മിലുണ്ടായ വാക്ക്തര്‍ക്കമാണ് കത്തിവീശാന്‍ കാരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റതോടെ മറ്റു യാത്രക്കാര്‍ അപായ ചങ്ങല വലിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍പിഎഫ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Drunk passenger in Kozhikode brandishes knife inside train; two stabbed

Next TV

Related Stories
തലശേരിയിൽ  ട്രാഫിക് നിയമങ്ങൾക്ക്  'പുല്ലുവില' ; വാഹനങ്ങൾ നിർത്തിയിടുന്നത് തോന്നിയതുപോലെ

Jul 19, 2025 06:35 PM

തലശേരിയിൽ ട്രാഫിക് നിയമങ്ങൾക്ക് 'പുല്ലുവില' ; വാഹനങ്ങൾ നിർത്തിയിടുന്നത് തോന്നിയതുപോലെ

തലശേരിയിൽ ട്രാഫിക് നിയമങ്ങൾക്ക് 'പുല്ലുവില' ; വാഹനങ്ങൾ നിർത്തിയിടുന്നത്...

Read More >>
മഴയത്ത് ഞങ്ങളുണ്ട്; വസ്ത്രങ്ങൾ അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഞായറാഴ്ചയും

Jul 19, 2025 06:02 PM

മഴയത്ത് ഞങ്ങളുണ്ട്; വസ്ത്രങ്ങൾ അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഞായറാഴ്ചയും

വസ്ത്രങ്ങൾഅലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഞായറാഴ്ചയും ...

Read More >>
'കുറ്റപത്രം റദ്ദാക്കണം' ; നവീൻ ബാബു ആത്മഹത്യാ കേസിൽ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്

Jul 19, 2025 02:48 PM

'കുറ്റപത്രം റദ്ദാക്കണം' ; നവീൻ ബാബു ആത്മഹത്യാ കേസിൽ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്

നവീൻ ബാബു ആത്മഹത്യാ കേസിൽ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്...

Read More >>
സിഎച്ച്‌സിയില്‍  താല്‍ക്കാലിക നിയമനം

Jul 19, 2025 01:32 PM

സിഎച്ച്‌സിയില്‍ താല്‍ക്കാലിക നിയമനം

സിഎച്ച്‌സിയില്‍ താല്‍ക്കാലിക...

Read More >>
പുത്തുമലയിൽ സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകാമെന്ന് പി.കെ ഫിറോസ്

Jul 19, 2025 09:44 AM

പുത്തുമലയിൽ സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകാമെന്ന് പി.കെ ഫിറോസ്

പുത്തുമലയിൽ സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകാമെന്ന് പി.കെ...

Read More >>
തലശേരി ബൈപ്പാസിൽ ഡിവൈഡറിലിടിച്ച് കയറി ടാങ്കർ ലോറി ; ഡ്രൈവർക്ക് പരിക്ക്

Jul 18, 2025 04:29 PM

തലശേരി ബൈപ്പാസിൽ ഡിവൈഡറിലിടിച്ച് കയറി ടാങ്കർ ലോറി ; ഡ്രൈവർക്ക് പരിക്ക്

തലശേരി ബൈപ്പാസിൽ ഡിവൈഡറിലിടിച്ച് കയറി ടാങ്കർ ലോറി ; ഡ്രൈവർക്ക്...

Read More >>
Top Stories

News Roundup

//Truevisionall