ഇരിട്ടി :കീഴ്പ്പള്ളി സിഎച്ച്‌സിയില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും പ്രൊജക്ടിലേക്ക് ഒഴിവുള്ള ഓരോ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പി ഹെല്‍പ്പര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് 21 ന് 11 ന് സിഎച്ച്‌സി ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.
പിഎസ്‌സി യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും ഒരു പകര്‍പ്പുമായി എത്തണം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
Temporary appointment at CHC