കതിരൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ ; അറസ്റ്റിലായത് മുഴപ്പിലങ്ങാട് സ്വദേശി ഖലീൽ

കതിരൂരിൽ  കഞ്ചാവുമായി ഒരാൾ പിടിയിൽ ; അറസ്റ്റിലായത് മുഴപ്പിലങ്ങാട് സ്വദേശി ഖലീൽ
May 28, 2023 09:01 PM | By Rajina Sandeep

തലശ്ശേരി : കഞ്ചാവുമായി യുവാവ് പിടിയിൽ. ധർമ്മടം സ്വദേശി ഖലീൽ ആണ് പോലീസിന്റെ പിടിയിലായത്. വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. പോലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പ്രതിയെ പരിശോധിക്കുകയായിരുന്നു. ഇയാളുടെ കയ്യിൽ സൂക്ഷിച്ചിരുന്ന സഞ്ചിയിൽ നിന്നും 355 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. കതിരൂർ സബ്ബ് ഇൻസ്പെക്ടർ സി പി ബിജോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജ്യോതിഷ്, ബിജേഷ്, എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്

One arrested with ganja in Katirur;Khalil, a native of Muzhapilangad, was arrested

Next TV

Related Stories
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ബൃഹദ് പദ്ധതി

Jul 7, 2025 09:54 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ബൃഹദ് പദ്ധതി

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ബൃഹദ്...

Read More >>
തലശേരി ജനറൽ ആശുപത്രിയുടെ ശോചനീയവസ്ഥ  ;  മഹിള കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

Jul 7, 2025 07:25 PM

തലശേരി ജനറൽ ആശുപത്രിയുടെ ശോചനീയവസ്ഥ ; മഹിള കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ. എസ്. ടി. സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ്...

Read More >>
നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

Jul 7, 2025 02:15 PM

നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്...

Read More >>
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു

Jul 6, 2025 03:00 PM

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം...

Read More >>
Top Stories

Entertainment News

//Truevisionall