ഇരിട്ടിയിൽ എം. ഡി എം എ വേട്ട ; 16,000 രൂപയുടെ എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ

ഇരിട്ടിയിൽ എം. ഡി എം എ വേട്ട ; 16,000 രൂപയുടെ എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ
Jul 7, 2025 10:26 AM | By Rajina Sandeep

ഇരിട്ടി:(www.panoornews.in)കൂട്ടുപുഴയിൽ വീണ്ടും എം.ഡി.എം.എ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ.

വളപട്ടണം മന്ന സൗജാസിലെ ബഷീറിന്റെ മകൻ കെ.വി.ഹഷീർ (40), വളപട്ടണം വി.കെ.ഹൗസിൽ വി.കെ.ഷമീർ (38) എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീൻ അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 18.815 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഇന്ന് രാവിലെ 9.10 ന് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വെച്ചാണ് കെ.എൽ13 ഇസഡ്-2791 ഹോണ്ട ജാസ് കാറിൽ എത്തിയ ഇവരിൽ നിന്ന് എം.ഡി.എം.എ .പിടിച്ചെടുത്തത്.

ബംഗളൂരുവിൽ നിന്ന് 16,000 രൂപക്ക് വാങ്ങിയതാണ് എം.ഡി.എം.എയെന്ന് ഇവർ സമ്മതിച്ചു.

സീനിയർ സി.പി.ഒ ദീപു, ഡ്രൈവർ സി.പി.ഒ ആദർശ് എന്നിവരും പ്രതികളെ പിചികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Youth arrested with MDMA in Iritti

Next TV

Related Stories
നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

Jul 7, 2025 02:15 PM

നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്...

Read More >>
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു

Jul 6, 2025 03:00 PM

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം...

Read More >>
മെഡിക്കല്‍ കോളേജ് സംഭവത്തിൽ  മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും  'ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന്   കെ.പി.സി.സി  പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ്  ; ഷാഫി പറമ്പിലിൻ്റെ ക്യാമ്പ് ഓഫീസ്  'തലശേരിയിലും

Jul 5, 2025 05:43 PM

മെഡിക്കല്‍ കോളേജ് സംഭവത്തിൽ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും 'ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് ; ഷാഫി പറമ്പിലിൻ്റെ ക്യാമ്പ് ഓഫീസ് 'തലശേരിയിലും

മെഡിക്കല്‍ കോളേജ് സംഭവത്തിൽ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും 'ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് ;...

Read More >>
ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു ; പകരം ചുമതല ആർക്കുമില്ല

Jul 5, 2025 11:32 AM

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു ; പകരം ചുമതല ആർക്കുമില്ല

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു ; പകരം ചുമതല...

Read More >>
സോഫ്റ്റ് വെയർ മൈഗ്രേഷൻ ;  തലശേരി പോസ്റ്റൽ ഡിവിഷനു കീഴിലെ പോസ്റ്റാഫീസുകളിൽ  പണമിടപാട് നടക്കില്ല

Jul 5, 2025 09:22 AM

സോഫ്റ്റ് വെയർ മൈഗ്രേഷൻ ; തലശേരി പോസ്റ്റൽ ഡിവിഷനു കീഴിലെ പോസ്റ്റാഫീസുകളിൽ പണമിടപാട് നടക്കില്ല

തലശേരി പോസ്റ്റൽ ഡിവിഷനു കീഴിലെ പോസ്റ്റാഫീസുകളിൽ പണമിടപാട്...

Read More >>
Top Stories

News Roundup

//Truevisionall