ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷയില്ല ; 20 വർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി, കെ.കെ കൃഷ്ണനും, ജ്യോതി ബാബുവിനും ജീവപര്യന്തം

ടി.പി ചന്ദ്രശേഖരൻ  വധക്കേസിൽ പ്രതികൾക്ക് വധശിക്ഷയില്ല ; 20 വർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി, കെ.കെ കൃഷ്ണനും, ജ്യോതി ബാബുവിനും ജീവപര്യന്തം
Feb 27, 2024 03:58 PM | By Rajina Sandeep

(www.thalasserynews.in) ആർ.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വധശിക്ഷയില്ല. അതേസമയം, ഏറ്റവുമൊടുവിൽ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു.

20 വർഷം കഴിയാതെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി

TP Chandrasekaran murder case, no death penalty for the accused;The High Court said that no commutation should be granted before the completion of 20 years, life imprisonment for the most recent accused, KK Krishnan and Jyoti Babu.

Next TV

Related Stories
കോഴിക്കോട് സ്വദേശിയായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Jan 19, 2025 07:37 PM

കോഴിക്കോട് സ്വദേശിയായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട് സ്വദേശിയായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read More >>
തലശേരി സേവാഭാരതിയും, അയ്യപ്പസേവാസമിതിയും ചേർന്ന് നടത്തിയ ശബരി മല ഇടത്താവളം സമാപിച്ചു.

Jan 18, 2025 07:16 PM

തലശേരി സേവാഭാരതിയും, അയ്യപ്പസേവാസമിതിയും ചേർന്ന് നടത്തിയ ശബരി മല ഇടത്താവളം സമാപിച്ചു.

തലശേരി സേവാഭാരതിയും, അയ്യപ്പസേവാസമിതിയും ചേർന്ന് നടത്തിയ ശബരി മല ഇടത്താവളം...

Read More >>
ശ്രദ്ധിക്കുക ; ധർമ്മടത്ത് വയോധികയെ തലക്കടിച്ച് രക്ഷപ്പെട്ട  യുവാവിനായി തിരച്ചിൽ

Jan 18, 2025 03:54 PM

ശ്രദ്ധിക്കുക ; ധർമ്മടത്ത് വയോധികയെ തലക്കടിച്ച് രക്ഷപ്പെട്ട യുവാവിനായി തിരച്ചിൽ

ധർമ്മടത്ത് വയോധികയെ തലക്കടിച്ച് രക്ഷപ്പെട്ട യുവാവിനായി...

Read More >>
തലശ്ശേരി നഗരസഭാ പരിധിയിൽ നാളെ തീവ്ര ശുചീകരണ യജ്ഞം ; കൗൺസിലർമാർ നേതൃത്വം നൽകും

Jan 18, 2025 02:22 PM

തലശ്ശേരി നഗരസഭാ പരിധിയിൽ നാളെ തീവ്ര ശുചീകരണ യജ്ഞം ; കൗൺസിലർമാർ നേതൃത്വം നൽകും

തലശ്ശേരി നഗരസഭാ പരിധിയിൽ തീവ്ര ശുചീകരണ യജ്ഞം...

Read More >>
കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jan 18, 2025 01:39 PM

കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
Top Stories

Entertainment News