മാഹി എക്സൽ പബ്ലിക് സ്കൂളിൽ നടക്കുന്ന ചിത്ര പ്രദർശനം പുതുച്ചേരി കളക്ടർ സന്ദർശിച്ചു

മാഹി എക്സൽ പബ്ലിക് സ്കൂളിൽ നടക്കുന്ന ചിത്ര പ്രദർശനം പുതുച്ചേരി കളക്ടർ സന്ദർശിച്ചു
Sep 6, 2024 03:54 PM | By Rajina Sandeep

മാഹി:(www.thalasserynews.in)  മാഹി എക്സൽ പബ്ലിക്ക് സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ഒരുമിക്കാം ഒന്നിക്കാം വയനാടിനായി' എന്ന പേരിൽ ഉരുൾപൊട്ടൽ ദുരിതം അനുഭവിക്കുന്ന വയനാടിനെ സഹായിക്കുന്നതിന് വേണ്ടി നടന്നുവരുന്ന ചിത്രപ്രദർശനം പുതുച്ചേരി ഡിസ്ട്രിക്ട് കളക്ടർ എ. കുലോത്തുങ്കൻ ഐ എ എസ്, സന്ദർശിച്ചു.

മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, ഡെപ്യൂട്ടി തഹസീൽദാർ മനോജ്‌ വളവിൽ തുടങ്ങിയവരും കളക്ടറെ അനുഗമിച്ചു.

മാനേജ്മെന്റ് ട്രസ്റ്റി ഡോക്ടർ. പി രവീന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ സതി. എം. കുറുപ്പ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി പി വിനോദ് തുടങ്ങിയവർ ചേർന്ന് കളക്ടറെ സ്വീകരിച്ചു.

Puducherry Collector visited the picture exhibition held at Mahi Excel Public School

Next TV

Related Stories
കണ്ണൂർ  ആലക്കോട്  വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

Nov 26, 2024 01:27 PM

കണ്ണൂർ ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക്...

Read More >>
പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

Nov 26, 2024 10:48 AM

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക്  സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 26, 2024 07:59 AM

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories

News Roundup