ഹൃദയം കീഴടക്കാൻ ; കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു

ഹൃദയം കീഴടക്കാൻ ;  കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു
Mar 29, 2024 02:55 PM | By Rajina Sandeep

വടകര:(www.thalasserynews.in) എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം വടകര നിയോജകമണ്ഡലത്തിൽ പുരോഗമിക്കുന്നു.രാവിലെ 8.30 ന് മേപ്പയിൽ തെരുവിൽ നിന്നാരംഭിച്ച പര്യടനം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായിരുന്നു.വടകരയിൽ ഇടതുപക്ഷ വിജയം ഉറപ്പാണെന്ന് ശൈലജ ടീച്ചർ പറഞ്ഞു.

110 സബ് സ്റ്റേഷൻ,മാങ്ങോട്ട് പാറ,മുയിപ്ര,തട്ടോളിക്കര പാലിയേറ്റീവ് സെന്റർ എന്നിവിടങ്ങളിലെ സ്വീകരണം പൂർത്തിയായി.വേനൽ ചൂടിനെ അവഗണിച്ച് നിരവധിയായ ആളുകളാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയത് വടകര നിയോജകമണ്ഡലം സെക്രട്ടറി ടി.പി.ബിനീഷ് മറ്റു എൽ ഡി എഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.രാത്രി 8 മണിക്ക് അരവിന്ദാഘോഷ് റോഡിൽ പര്യടനം അവസാനിക്കും

to win hearts;KK Shailaja Teacher's tour of Vadakara is in progress

Next TV

Related Stories
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 17, 2024 03:07 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും ; മേൽക്കോടതിയിൽ  നേരിടുമെന്ന് ബൈജു രവീന്ദ്രൻ

Jul 17, 2024 02:39 PM

ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും ; മേൽക്കോടതിയിൽ നേരിടുമെന്ന് ബൈജു രവീന്ദ്രൻ

എജ്യൂടെക് കമ്പനിയായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങിയതായി...

Read More >>
ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം; പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Jul 17, 2024 01:52 PM

ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം; പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം; പ്രഖ്യാപിച്ച് സംസ്ഥാന...

Read More >>
ഷൂവിനകത്തും ശരീരത്തോട് ചേർത്ത് 42 ലക്ഷത്തിന്‍റെ സ്വർണം; കോഴിക്കോട് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

Jul 17, 2024 12:23 PM

ഷൂവിനകത്തും ശരീരത്തോട് ചേർത്ത് 42 ലക്ഷത്തിന്‍റെ സ്വർണം; കോഴിക്കോട് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

ഷൂവിനകത്തും ശരീരത്തോട് ചേർത്ത് 42 ലക്ഷത്തിന്‍റെ സ്വർണം; കോഴിക്കോട് സ്വദേശി വിമാനത്താവളത്തിൽ...

Read More >>
കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന; വേറിട്ട പ്രതിഷേധവുമായി യുവാവ്

Jul 17, 2024 12:05 PM

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന; വേറിട്ട പ്രതിഷേധവുമായി യുവാവ്

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന; വേറിട്ട പ്രതിഷേധവുമായി...

Read More >>
Top Stories

News Roundup