നെഞ്ചോട് ചേർത്ത് ; ജനങ്ങളാകെ ഇടതു പക്ഷത്തിനൊപ്പം - കെ കെ ശൈലജ ടീച്ചർ

നെഞ്ചോട് ചേർത്ത് ;   ജനങ്ങളാകെ ഇടതു പക്ഷത്തിനൊപ്പം -  കെ കെ ശൈലജ ടീച്ചർ
Apr 12, 2024 07:13 PM | By Rajina Sandeep

തലശ്ശേരി : ജനങ്ങളാകെ ഇടതു പക്ഷത്തിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് വടകരയും കേരളവും കണ്ടു കൊണ്ടിരിക്കുന്നതെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം തലശ്ശേരി നിയോജകമണ്ഡലത്തിൽ പുരോഗമിക്കുന്നു.രാവിലെ അരയാക്കൂൽ നിന്നാണ് പര്യടനം ആരംഭിച്ചത്.ആവേശം നിറഞ്ഞ സ്വീകരണങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർഥിയെ കാണാൻ വേനൽ ചൂടിനെ മറികടന്നു കൊണ്ട് നിരവധിയാളുകളാണ് എത്തിയത്. ടി വി അനന്തൻ നായർ ക്ലബ്ബ് കുണ്ടുചിറ,നള്ളച്ചേരി,പെരുന്താറ്റിൽ,മഠത്തും ഭാഗം,ചിറമ്മൽ മാപ്പിള സ്കൂൾ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണം പൂർത്തിയായി.രാത്രി മനേക്കരയിലാണ് പര്യടനം അവസാനിക്കുക. സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ,തലശ്ശേരി നിയോജകമണ്ഡലം സെക്രട്ടറി എം സി പവിത്രൻ മറ്റു എൽ ഡി എഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.

All the people are with the Left - KK Shailaja Teacher

Next TV

Related Stories
തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും പരിക്ക്

Jun 18, 2024 04:22 PM

തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും പരിക്ക്

തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും...

Read More >>
തലശേരിയിൽ ബോംബ് പൊട്ടി വയോധികന് ദാരുണാന്ത്യം

Jun 18, 2024 03:02 PM

തലശേരിയിൽ ബോംബ് പൊട്ടി വയോധികന് ദാരുണാന്ത്യം

തലശേരിയിൽ ബോംബ് പൊട്ടി വയോധികന്...

Read More >>
മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

Jun 18, 2024 02:33 PM

മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി...

Read More >>
മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

Jun 18, 2024 01:54 PM

മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടന്‍ രമേഷ് പിഷാരടി....

Read More >>
നാദാപുരം മണ്ഡലത്തിലെ പര്യടനം മാറ്റിവെച്ച് ഷാഫി പറമ്പിൽ

Jun 18, 2024 01:39 PM

നാദാപുരം മണ്ഡലത്തിലെ പര്യടനം മാറ്റിവെച്ച് ഷാഫി പറമ്പിൽ

നാദാപുരം മണ്ഡലത്തിലെ പര്യടനം മാറ്റിവെച്ച് ഷാഫി...

Read More >>
പാലക്കാട് കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയായേക്കുമെന്ന് റിപ്പോർട്ടുകൾ

Jun 18, 2024 12:52 PM

പാലക്കാട് കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയായേക്കുമെന്ന് റിപ്പോർട്ടുകൾ

പാലക്കാട് കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയായേക്കുമെന്ന്...

Read More >>
Top Stories

News Roundup

Entertainment News