---
title: "മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം"
english_title: "Fishermen are strictly advised not to go to sea"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/206994/fishermen-are-strictly-advised-not-to-go-to-sea"
published_at: "2024-05-23T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ec80258cd3_Untitled-1_copy.jpg"
keywords: []
---

# മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം

> **Lead Summary:** *** ***മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം ശക്തമായ കാറ്റും, മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കേരളതീരത്തുനി ന്ന് കടലിൽ പോകരുത്.

## Article Content

*** ***മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം ശക്തമായ കാറ്റും, മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കേരളതീരത്തുനി ന്ന് കടലിൽ പോകരുത്.

ഈ മുന്നറിയിപ്പ് കർശനമായി പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/206994/fishermen-are-strictly-advised-not-to-go-to-sea)