ഒന്നാം തിയതി ഡ്രൈ ഡേ ഒഴിവാക്കുമോ? ചർച്ചകൾ മുന്നോട്ട്; ബാർ-ഡിസ്‍ലറി ഉടമകളുമായി മന്ത്രി ജൂണിൽ ചർച്ച നടത്തും

ഒന്നാം തിയതി ഡ്രൈ ഡേ ഒഴിവാക്കുമോ? ചർച്ചകൾ മുന്നോട്ട്; ബാർ-ഡിസ്‍ലറി ഉടമകളുമായി മന്ത്രി ജൂണിൽ ചർച്ച നടത്തും
May 23, 2024 10:39 AM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് പുതിയ മദ്യനയ ചർച്ചകളിലേക്ക് കടന്ന് എക്സൈസ് വകുപ്പ്. ഒന്നാം തിയതി ഡ്രൈ ഡേ ഒഴിവാക്കണമന്ന് നിർദേശമടക്കമാണ് സർക്കാരിന് മുന്നിലുള്ളത്.

ഇന്നലെ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായി മന്ത്രി എം ബി രാജേഷ് ഇക്കാര്യത്തിൽ ചർച്ച നടത്തി. ഡ്രൈ ഡേ ഒഴിവാക്കിയാൽ കൂടുതൽ വരുമാനം ഉണ്ടാകുമെന്നാണ് നികുതി സെക്രട്ടറി യോഗത്തിൽ ഉന്നയിച്ച അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ ബാർ- ഡിസ്‍ലറി ഉടമകളുമായി മന്ത്രി ചർച്ച നടത്തും.

ജൂൺ 10, 11 തിയതികളിലാകും ബാർ- ഡിസ്‍ലറി ഉടമകളുമായുള്ള മന്ത്രിയുടെ ചർച്ചയെന്നാണ് വിവരം. അതേസമയം സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള 'ഡ്രൈ ഡേ' മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയാണ് എക്സൈസ് വകുപ്പിനോട് ശുപാര്‍ശ ചെയ്തത്. തിങ്കളാഴ്ച ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം ശക്തമായത്.

എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വില കുറഞ്ഞ- വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്.

Avoid a dry day on the first date?Negotiations proceed;The minister will hold discussions with the bar-dishlery owners in June

Next TV

Related Stories
കൃഷ്ണാ ഗുരുവായൂരപ്പാ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

Jun 24, 2024 01:09 PM

കൃഷ്ണാ ഗുരുവായൂരപ്പാ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ്...

Read More >>
കണ്ണൂരിൽ  സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം

Jun 24, 2024 01:01 PM

കണ്ണൂരിൽ സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം

കണ്ണൂരിൽ സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച്...

Read More >>
തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക്  ദാരുണാന്ത്യം.

Jun 24, 2024 11:55 AM

തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക് ദാരുണാന്ത്യം.

തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക് ...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jun 24, 2024 11:35 AM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
ഭക്ഷ്യവിഷ ബാധയെന്ന് സംശയം; വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

Jun 24, 2024 10:33 AM

ഭക്ഷ്യവിഷ ബാധയെന്ന് സംശയം; വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

ഭക്ഷ്യവിഷ ബാധയെന്ന് സംശയം. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു....

Read More >>
'പിഴത്തുകയും തപാൽചാർജും'  അജ്ഞാതൻ്റെ കാരുണ്യത്താൽ സന്തോഷത്തിലാണ് വിപിൻ

Jun 23, 2024 05:17 PM

'പിഴത്തുകയും തപാൽചാർജും' അജ്ഞാതൻ്റെ കാരുണ്യത്താൽ സന്തോഷത്തിലാണ് വിപിൻ

കളഞ്ഞു കിട്ടിയ പേഴ്സിൽനിന്ന് 'പിഴത്തുകയും' തപാൽചാർജും ഈടാക്കിയ ശേഷം വിലപ്പെട്ട രേഖകളും ബാക്കി പണവും ഉടമസ്ഥന് അയച്ചുകൊടുത്ത്...

Read More >>
Top Stories